Get Updates
Get notified of breaking news, exclusive insights, and must-see stories!

തുല്യ നീതി ഉറപ്പാക്കാന്‍ നിയമസഭയില്‍ ബിജെപി സാന്നിധ്യമുണ്ടായിരിക്കണം, സുരേഷ് ഗോപി പറയുന്നതിങ്ങനെ

മഞ്ചേശ്വരം: അഴിമതി സര്‍ക്കാരിനെ തുടച്ചു നീക്കി തുല്യ നീതി ഉറപ്പിക്കാന്‍ കേരളത്തിലെ നിയമസഭയില്‍ ബിജെപിയുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് നടന്‍ സുരേഷ് ഗോപി. മഞ്ചേശ്വരം സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും താരം പ്രചാരണത്തിന് ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സുരേഷ് ഗോപി കാസര്‍ക്കോട് എത്തിയത്.

അഴിമതി ഇല്ലാതാക്കാന്‍

അഴിമതി ഇല്ലാതാക്കാന്‍

അഴിമതി തുടച്ചു നീക്കി തുല്യ നീതി എല്ലാവര്‍ക്കും ഉറപ്പു വരുത്താന്‍ നിയമസഭയില്‍ ബിജെപിയുടെ സാന്നിധ്യം വേണം

പദ്ധതികള്‍

പദ്ധതികള്‍

കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി വച്ച ഒട്ടേറെ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ബിജെപി പ്രതിനിധികള്‍ നിയമസഭയില്‍ എത്തണം.

 ബിജെപി ഇല്ലാത്തത്

ബിജെപി ഇല്ലാത്തത്

കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളാ നിയമസഭയില്‍ ഉണ്ടായ ഇളക്കങ്ങള്‍ അരക്കിട്ടുറപ്പിക്കാനായി കേരളാ നിയമസഭയില്‍ ബിജെപി ഉണ്ടായില്ലെന്നത് ഏറ്റവും വലിയ കുറവാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

ശിക്ഷ നല്‍കാനുള്ള അവസരം

ശിക്ഷ നല്‍കാനുള്ള അവസരം

അഴിമതിയിലൂടെ ജനങ്ങളെ അപമാനിച്ചവര്‍ക്ക് ശിക്ഷ നല്‍കാനുള്ള അവസരാമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ഉണ്ടാകുന്നത്.

ശക്തനായ നേതാവ്

ശക്തനായ നേതാവ്

സഭ ഭരിക്കാനായാലും അല്ലെങ്കില്‍ ചോദ്യം ചെയ്യാനായാലും കെ സുരേന്ദ്രനെപ്പോലെയുള്ള ശക്തനായ നേതാക്കള്‍ നിയമസഭയില്‍ ഉണ്ടായിരിക്കും.

ജനഹിതം

ജനഹിതം

ശക്തനായ നേതാക്കള്‍ ഉണ്ടായിരുന്നാല്‍ മാത്രമേ ജനങ്ങളുടെ ഹിതമനുസരിച്ച് ഫലവത്തായി പ്രവര്‍ത്തിക്കാന്‍ നിയമസഭയ്ക്ക് സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+