ഇന്ത്യയില്‍ ഡെവിളോക്രസിയെന്ന് സുരേഷ്ഗോപി
ദുബായ്: രാഷ്ട്രീയക്കാരെ വിമര്‍ശിച്ച് നടന് സുരേഷ് ഗോപി രംഗത്ത്. ഇന്ത്യയില്‍ നടക്കുന്നത് ഡെമോക്രസിയല്ല ഡെവിളോക്രസിയാണെന്നും സുരേഷ് ഗോപി. ഇന്ദിരാഗാന്ധി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കളോടും തനിയ്ക്ക് പുച്ഛമാണെന്നും സുരേഷ് ഗോപി ദുബായില്‍ പറഞ്ഞു. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു ആക്ഷന്‍ സ്റ്റാര്‍.
രാഷ്ട്രീയക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും സുരേഷ് ഗോപി. രാഷ്ട്രീയത്തിലല്ല രാഷ്ട്രീയപാര്ട്ടികളിലാണ് നവോത്ഥാനമുണ്ടാകേണ്ടതെന്നും സുരേഷ് ഗോപി. ഇപ്പോഴുള്ള നേതാക്കളോട് തനിയ്ക്ക് പുച്ഛമാണെന്നും സുരേഷ് ഗോപി. ഉദ്യോഗസ്ഥവൃന്ദത്തിന്റെ അഴിമതി തുടച്ച് നീക്കണമെന്നാണ് കെജ്രിവാള് പറഞ്ഞത്.അത് ആദ്യം നടപ്പാക്കിയത് ഇന്ദിരാഗാന്ധി ആയിരുന്നെന്നും സുരേഷ് ഗോപി

പ്രകൃതി സംരക്ഷണത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് രണ്ട് നയമാണെന്നും സുരേഷ് ഗോപി. ജനങ്ങളോട് പറയുന്നത് ഒന്ന് പ്രവര്‍ത്തിയ്ക്കുന്നത് മറ്റൊന്ന്. ഇന്ദിരാഗാന്ധിയെപ്പോലുള്ള ഉരുക്കു വനിതയായ രാഷ്ട്രീയ നേതാവിനോട് മാത്രമേ തനിയ്ക്ക് ബഹുമാനമുള്ളുവെന്നും സുരേഷ് ഗോപി.
<center><iframe width="100%" height="338" src="//www.youtube.com/embed/UOvQCxiX38g" frameborder="0" allowfullscreen></iframe></center>
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications