സുരേഷ്ഗോപി രാഷ്ട്രീയത്തിലിറങ്ങുമോ?
മോദിയുടെ പ്രവര്‍ത്തനത്തെ സ്തുതിച്ചുകൊണ്ട് നടന് സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കത്തില്‍ കാട്ടിയ ചടുലത മൂന്നു മാസം നിലനിര്‍ത്തിയാല്‍ ഭാരതത്തിന്റെ സാംസ്കാരിക മൂല്യം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും സാമ്പത്തിക രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടെ ആഗ്രഹത്തെ താന്‍ തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. താനൊരു നടനാണെന്നും റിയാലിറ്റി ഷോയില്‍ പാട്ടുപാടിയും ഉല്‍സവപറമ്പില്‍ പ്രസംഗിച്ചും കുറച്ച് നല്ല സിനിമകളില്‍ അഭിനയിച്ചും ജീവിക്കാനാണ് ആഗ്രഹം. എനിക്ക് മറ്റൊരു ചിന്തയുമില്ല. വേണ്ടാത്തതൊക്കെ ആഗ്രഹിച്ചാല്‍ ജീവിതം മുങ്ങിപ്പോകും. രാഷ്ട്രീയത്തില്‍ പിടിച്ചുനില്ക്കാന് കൊമ്പിനു മൂര്‍ച്ചയില്ലെന്നും ഇടിച്ചിടാനുള്ള ശക്തിയുമില്ലെന്നും സുരേഷ്ഗോപി പറഞ്ഞു.

കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള ഡാറ്റാ കലക്ട് ചെയ്യാനാണ് മോദി തന്നെ വിളിപ്പിച്ചത്. ഇനിയും സമയം കിട്ടിയാല്‍ ഞാന്‍ അദ്ദേഹത്തെ പോയി കാണും, കേരളത്തിന്റെ കാര്യം പറയുമെന്നും സുരേഷ്ഗോപി പറഞ്ഞു.
സുരേഷ്ഗോപി രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.എന്നാല്‍ ്അതേക്കുറിച്ച് കൃത്യമായൊരു ഉത്തരം മാത്രം നല്‍കിയിട്ടില്ല. തിരഞ്ഞെടു്പ്പിനു മുന്‍പ് മോദി അദ്ദേഹത്തെ വിളിപ്പിച്ചതും മോദിയുടെ സത്യപ്രതിജ്ഞ കാണാന്‍ അദ്ദേഹം പോയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. സുരേഷ്ഗോപിയുടെ ഇനിയുള്ള നാളുകളിലെ നീക്കം ശ്രദ്ധിക്കുകയാണ് രാഷ്ട്രീയ കേരളവും സിനിമാ ലോകവും.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications