Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുവിക്കരയില്‍ പ്രചരണത്തിനായി സുരേഷ്‌ഗോപി എത്തുമോ?

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുവിക്കരയില്‍ പ്രചരണം നടത്തുന്നതിനേക്കാള്‍ പ്രധാനം സിനിമയെന്ന് സുരേഷ്‌ഗോപി. സിനിമയ്ക്ക് ഒരു ദേശീയനയം ഉണ്ടാക്കുമെന്നും അരുവിക്കരയിലെ കാര്യം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും സുരേഷ്‌ഗോപി പറഞ്ഞു.അരുവിക്കരയില്‍ പ്രചരണത്തിന് ഇറങ്ങണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തലവനായി തെരഞ്ഞെടുത്തതിന് പിന്നാലെ ബിജെപിയ്ക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് സുരേഷ്‌ഗോപി മറുപടി പറഞ്ഞത്.

sureshgopi.

അരുവിക്കരയില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും അതൊക്കെ പരിചയ സന്നന്നരായ പാര്‍ട്ടി നേതാക്കളാണു തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനാകാന്‍ സുരേഷ് ഗോപി കേന്ദ്രസര്‍ക്കാരിനെ സമ്മതം അറിയിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+