ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് അനുഗ്രഹിച്ച് സുരേഷ് ഗോപി.. ട്രോള്‍,വിവാദം.. വീഡിയോ
തൃശ്ശൂരില്‍ വൈകിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെത്തിയത് എങ്കിലും മണ്ഡലത്തില്‍ കൊണ്ടുപിടിച്ചുള്ള പ്രചരണത്തിന്റെ തിരക്കിലാണ് താരം. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചത് മുതല്‍ അവസാനം 'തൊണ്ടയില്‍' മുള്ളു തറിച്ചെന്നത് വരെയുള്ല വിവാദങ്ങള്‍ സുരേഷ് ഗോപിയുടെ പ്രചരണ വേളയില്‍ ഉയര്‍ന്നിട്ടുണ്ട്.ഇതിനിടിയില്‍ പ്രചരണത്തിനായി എത്തിയ വീട്ടില്‍ ഉച്ചഭക്ഷണം തേടി വീട്ടുകാരെ ഞെട്ടിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ദാ നിറവയറുമായി നിന്ന ഗര്‍ഭിണിയുടെ വയറ് തവടി കുഞ്ഞിനെ അനുഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംഭവം ഇങ്ങനെ
തിരഞ്ഞെടുപ്പ് പ്രചരങ്ങള്‍ അവസാന ഘട്ടങ്ങളിലേക്ക് ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രചരണത്തിന്റെ അവസാന വേളയിലും വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി.

വീഡിയോ
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു ഗര്‍ഭിണിയുടെ വയറ്റില്‍ തൊടുന്നതാണ് വീഡിയോ. വീഡിയോ നിമിഷ നേരങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഗര്‍ഭിണിയുടെ വയറില്‍
ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ തലോടി കുഞ്ഞിനെ അനുഗ്രഹിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. സുരേഷ് ഗോപിയുടെ വാഹനത്തിന് അരികില്‍ യുവതി എത്തുമ്പോഴാണ് സംഭവം.

യുവതി ആവശ്യപ്പെട്ടു
അതേസമയം സുരേഷ് ഗോപിയുടെ ഇഷ്ടപ്രകാരമല്ല ഇത് ചെയ്തത്. യുവതിയാണ് തന്റെ കുഞ്ഞിനെ അനുഗ്രഹിക്കണം എന്നാണ് യുവതി സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടത്.

അനുഗ്രഹം
താരാരാധന അല്ല മറിച്ച് ഒരുപാട് പുണ്യപ്രവൃത്തികള്‍ ചെയ്തിട്ടുള്ള ഒരാള്‍ എന്ന നിലയിലുള്ള ദൈവാനുഗ്രഹം തന്റെ കുഞ്ഞിനും ലഭിക്കട്ടെയെന്നാണ് യുവതി ആഗ്രഹിച്ചിരിക്കുകയെന്നാണ് വീഡിയോ പങ്കുവെക്കുന്നവരുടെ പക്ഷം.

ഗൈനോക്കോളജിസ്റ്റ്
അതേസമയം വീഡിയോയ്ക്ക് വിമര്‍ശനവും ട്രോളും ധാരാളം ലഭിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉള്ള പ്രഹസനം മാത്രമാണ് ഇതെന്നായിരുന്നു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ത്തിയത്.

സദാചാരം
തൃശ്ശൂരിലെ ബിജെപിയുടെ പുതിയ ഗൈനോക്കളജിസ്റ്റിനെ പരിചയപ്പെടാം എന്ന പരിഹാസത്തോടെയും ചിലര്‍ വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്. വീഡിയോയ്ക്ക് സദാചാരണ ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഹിറ്റായി
ഭര്‍ത്താവിന് മാത്രമേ ഗര്‍ഭിണിയുടെ വയറില്‍ തൊടാനുള്ള അധികാരമുള്ളൂവെന്നാണ് സദാചാരക്കാര് ഉയര്‍ത്തുന്ന വാദം. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി കഴിഞ്ഞു.

വ്യത്യസ്ത പ്രചരണം
നേരത്തേയും പ്രചരണത്തിനിടെ ചില വ്യത്യസ്ത രീതികള്‍ കൊണ്ട് സുരേഷ് ഗോപി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രചരണത്തിനെത്തിയ വീട്ടില്‍ ഇത്തിരി ചോറ് തരുമോ എന്ന് ചോദിച്ച് സുരേഷ് കയറി പോയതായിരുന്നു ആദ്യം വാര്‍ത്തയായത്.

ചോറ് തേടി
താരജാഡയില്ലാതെ വീട്ടിലേക്ക് കയറി വന്ന താരത്തെ കണ്ട് വീട്ടുകാര്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വയറ് നിറയെ ഭക്ഷണം നല്ക്യാണ് വീട്ടുകാര്‍ പറഞ്ഞയച്ചത്.
വീഡിയോ
വീഡിയോ
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications