കോഴിക്കോട് പന്നിഫാം ആക്രമണത്തിന് പിന്നില്‍ മാവോവായിസ്റ്റുകളെന്ന് സംശയം
കോഴിക്കോട്: ആനക്കാംപൊയില്‍ പന്നിഫാമിനെതിരെ ആക്രമണം. ആനക്കാംപൊയില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ഫാമിനു നേരെയാണ് ആക്രമണം ഉണ്ടായത്.
പച്ച യൂണിഫോം ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ ഫാം അടിച്ചുതകര്‍ക്കുകയും തൊഴിലാളികളെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമിസംഘത്തില്‍ രണ്ടു സ്ത്രീകളും മൂന്നു പുരുഷന്മാരും ഉണ്ടായിരുന്നു. അഞ്ചംഗസംഘം ഭക്ഷണസാധനങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

ആനക്കാംപൊയിലെ പഞ്ചായത്തംഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണു ഫാം. ഈ ഫാമിനെതിരെ പ്രദേശവാസികള്‍ നാളുകളായി പ്രക്ഷോഭത്തിലാണ്. മാവോയിസ്റുകളാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്.
ആക്രമണത്തിനു ശേഷം സംഘം കാട്ടിലൂടെ നിലമ്പൂര്‍ ഭാഗത്തേക്കാണ് പോയതെന്നും ഫാമിലെ തൊഴിലാളികള്‍ വിവരം നല്‍കിയിട്ടുണ്ട്.നിലമ്പൂര്‍,വയനാട്, തമ്പുരാന്‍കൊല്ലി വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് കരിമ്പ്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications