ലിംഗം ഛേദിക്കപ്പെട്ട സ്വാമി അറസ്റ്റില്‍, ചികിത്സ പൂര്‍ത്തിയായാല്‍ ഉടൻ കോടതിയില്‍ ഹാജരാക്കും
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ലിംഗം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് കേസെടുത്താണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ലിംഗം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് കേസെടുത്താണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിപ്പോള്‍. ഇയാളുടെ ആരോഗ്യം തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികത്സ പൂര്‍ത്തിയായാല്‍ ഉടന്‍ ഇയാളെ ആശുപത്രിയില്‍ ഹാജരാക്കും.

വെള്ളിയാഴ്ച രാവിലെ ഒരു മണിക്കാണ് പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയെ പെണ്‍കുട്ടി മുറിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കുകയായിരുന്നു. പതിനഞ്ചു വയസുള്ളപ്പോള്‍ മുതല്‍ വീട്ടില്‍ പൂജയ്ക്ക് എത്തിയിരുന്ന ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി.












Click it and Unblock the Notifications