ശ്രീരാമകൃഷ്ണന് വെട്ടില്‍; സ്വപ്നയുടെ മൊഴി പുറത്ത്, ഗള്‍ഫില്‍ കോളജ് തുടങ്ങാന്‍ പദ്ധതിയിട്ടു
കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ വെട്ടിലാക്കുന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് നല്കിയ മൊഴിയാണ് പുറത്തായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ശ്രീരാമകൃഷ്ണന് പദ്ധതിയിട്ടു എന്നാണ് മൊഴി. മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു പദ്ധതി. സ്ഥാപനത്തിന് ഭൂമി സൗജന്യമായി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി തിരുവനന്തപുരത്തെ ലീല പാലസ് ഹോട്ടലില്‍ വച്ച് ചര്‍ച്ച നടത്തി. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളജില്‍ ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ടെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീരാമകൃഷ്ണനെ വൈകാതെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ഏപ്രിലില്‍ സ്വപ്നയും എം ശിവശങ്കറും ഒമാനില്‍ എത്തിയിരുന്നു. രണ്ടുപേരും രണ്ടു വഴിയാണ് ഒമാനില്‍ എത്തിയത്. ശിവശങ്കര്‍ ഫ്രാന്‍സില്‍ നിന്നാണ് വന്നത് എന്നാണ് വിവരം. മിഡില്‍ ഈസ്റ്റ് കോളജിന്റെ ഡയറക്ടര്‍ ഖാലിദുമായി ഇവിടെ വച്ച് ചര്‍ച്ച നടത്തിയെന്നാണ് ഇഡി സംശയിക്കുന്നത്.
ഡോളര്‍ കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സമെന്റ് സംഘത്തിന് മുമ്പാകെയാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയത്. ഇതിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടായാക്കാവുന്ന വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ഇടതുപക്ഷത്തിന് ഒരുപക്ഷേ തിരിച്ചടിയായേക്കുമിത്. ഇത്തവണ ശ്രീരാമകൃഷ്ണന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് ഇതുവരെ സാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി തടസമില്ലെന്നാണ് വിവരം.
നടി ഷിഫാലി ജരിവാലയുടെ ചിത്രങ്ങള്‍
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications