ശാശ്വതീകാനന്ദയുടെ മരണം കൊലപാകതമാകുമോ? ആത്മഹത്യ ചെയ്യില്ലെന്ന് ആര് ബാലകൃഷ്ണ പിള്ള
കൊല്ലം: ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് ആര് ബാലകൃഷ്ണ പിള്ള. മരണത്തെ കുറിച്ച് സംശയങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരണത്തിന് തലേദിവസം ശാശ്വതീകാനന്ദയെ ഉമ്മന്‍ചാണ്ടിക്കൊപ്പം കണ്ടിരുന്നു. ആലുവയില്‍ നിന്ന് മടങ്ങിയി ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്. എന്നാല്‍ ആത്മഹത്യ ഉറപ്പിച്ച ഒരാള്‍ ഒരിക്കലും അങ്ങനെ പറയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ശാശ്വതീകാനന്ദയുടെ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ നടന്ന ചിലകാര്യങ്ങളെ കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ ഇപ്പോള്‍ പറയാനാവില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി വേണം സി ബി ഐ അന്വേഷണമെന്നും പറഞ്ഞു.
ശാശ്വതീകാനന്ദ മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും നിരവധി ആരോപണങ്ങള്‍ വന്നിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications