കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ' എക്‌സിക്യൂട്ടിവിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ ശ്വേതാ മോനോന് ഫോണില്‍ ഭീഷണി; പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

കൊച്ചി: സിനിമ സംഘടനായായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ ഫോണില്‍ ഭീഷണിയുണ്ടെന്ന് നടി ശ്വേതാമേനോന്‍. ഫോണ്‍ഭീഷണിയുടെ പശ്ചാത്തലത്തില്‍ ശ്വേതാമേനോന് പോലീസില്‍ പരാതി നല്‍കി. മുംബൈയിലെ സൈബര്‍ സെല്ലിലാണ് ശ്വേതാമോനോന്‍ പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ മുംബൈയില്‍ കഴിയുന്നതിനാലാണ് അവിടെ പരാതി നല്‍കിയത്. അമ്മയുടെ എക്‌സിക്യുട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഭീഷണി കോളുകള്‍ വന്നത്.

swetha-menon

രാവിലെ മുതല്‍ പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വിളിച്ച ഭീഷണിപ്പെടുത്തുന്നുണ്ട്. അമ്മയുടെ എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം കോളുകള്‍ വരാന്‍ തുടങ്ങിയിരികുന്നത് എന്നതിനാല്‍ ഇരുസംഭവും തമ്മില്‍ ബന്ധമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്വേതാമേനാന്‍ പറഞ്ഞു. അമ്മ എക്‌സിക്യൂവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് ഒരു വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേതാമേനോന്‍ പറഞ്ഞു.

English summary
swetha menon threat police case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X