പുതിയ കാര്‍ഡ് വേണം, രാജ്യ സ്നേഹം തെളിയിക്കാന്‍; അസഹിഷ്ണുത അംഗീകരിക്കാനാകില്ലെന്ന് ടി പത്മനാഭന്
വയസുകാലത്ത് തനിക്ക് ഇത്തരമൊരു ദേശസ്നേഹ കാര്‍ഡ് സംഘടിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂര്‍: ആധാറിനും ഇലക്ഷന് ഐഡിക്കും പുറമെ രാജ്യസ്നേഹം തെളിയിക്കാന്‍ പുതിയ കാര്‍ഡു കൂടി കൊണ്ടു നടക്കേണ്ട ഗതികേടിലാണ് താനെന്ന് എഴുത്തുകാരന് ടി. പത്മനാഭന്. വയസുകാലത്ത് തനിക്ക് ഇത്തരമൊരു ദേശസ്നേഹ കാര്‍ഡ് സംഘടിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യ സ്നേഹം പറഞ്ഞുള്ള അസഹിഷ്ണുത അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയഗാനത്തിലെ അപമാനിച്ചെന്ന പേരില്‍ കോഴിക്കോട് ഒരു നോവസില്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് എഴുത്തുകാരന് ടി പതിമനാഭന്റെ പ്രസ്താവന.

ഫിലിം ഫെസ്റ്റ് വെല്‍ വേദിയില്‍ യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തതിനെതിരെ ഉയര്‍ന്ന പ്രതിഷേധം ശമിക്കുംമുമ്പാണ് എഴുത്തുകാരനെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 124 എ വകുപ്പ് പ്രകാരം രാജ്യദോഹകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊല്ലം സിറ്റി കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി ചവറ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസറ്റര്‍ ചെയ്തത്. ഐഫ്എഫ്കെ വേദിയിലും ദേശീയഗാനം വെച്ചപ്പോള്‍ എഴുന്നേല്ക്കിതിരുന്ന നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications