ടി സിദ്ദിഖിന്റെ പുതിയ ഭാര്യ ഷറഫുന്നീസ
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് കാന്‍സര്‍ രോഗിയായ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് സംബനിധിച്ച വിവാദം പുകഞ്ഞുകൊണ്ടിരിക്കേ, അദ്ദേഹം രണ്ടാമതും വിവാഹിതനായ വാര്‍ത്ത പുറത്ത്. എഴുത്തുകാരിയാ ഷറഫുന്നീസയെ ആണ് ടി സിദ്ദിഖ് വിവാഹം കഴിച്ചത്.
തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കെതിരെ സിദ്ദിഖ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആദ്യ ഭാര്യ നസീമയെ മൊഴി ചൊല്ലാനുള്ള സാഹചര്യവും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.
ഷറഫുന്നീസ തന്നെയാണ് ഫേസ്ബുക്കില്‍ വിവാഹവാര്‍ത്തകള്‍ക്ക് വ്യക്തത വരുത്തിയത്. രണ്ട് പേരും ചേര്‍ന്നുള്ള ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഞാന്‍ പുതിയ ജീവിതത്തിലേക്ക് കടന്നു... അല്ലാഹുവിന്റെ അനുഗ്രഹം' എന്നാണ് സിദ്ദിഖുമൊപ്പമുള്ള ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്.

എഴുത്തുകാരി
എഴുത്തുകാരിയാണ് ഷറഫുന്നീസ. സോഷ്യല്‍ മീഡിയയില്‍ സജീവവും ആണ്.

പ്രണയ വേദന
ഷറഫുന്നീസയുടെ കവിതകളുടെ സമാഹാരമായ 'പ്രണയ വേദന' രണ്ടാം പതിപ്പ് പുറത്തിറങ്ങിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.

അത് പരസ്ത്രീയല്ല
തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ആദ്യ ഭാര്യ ആരോപിക്കുന്നത് തന്റെ ഇപ്പോഴത്തെ ഭാര്യയെ കുറിച്ചാണെന്ന് ടി സിദ്ദിഖ്.

നസീമയുടെ സ്വഭാവം
നസീമയുടേത് മോശം സ്വഭാവം കാരണമാണ് വിവാഹ ബന്ധം വേര്‍പെടുത്തിയതെന്നും സിദ്ദിഖ്.

നേട്ടം നസീമക്ക് മാത്രം
തന്നെ വിവാഹം കഴിച്ചതുകൊണ്ട് നസീമയ്ക്ക മാത്രമാണ് നേട്ടമുണ്ടായതെന്നും സിദ്ദിഖ് പറയുന്നു.

നസീമയുടെ ചികിത്സാ ചെലവ്
നസീമയുടെ ചികിത്സാ ചെലവ് മുഴുവനും താനാണ് എടുത്തത്. അവരുടെ വീട്ടുകാര്‍ പോലും സഹായത്തിനെത്തിയല്ലെന്ന് സിദ്ദിഖ് പറയുന്നു

ഇല്ലാക്കഥകള്‍ പറഞ്ഞു
ഷാനിമോള്‍ ഉസ്മാന് അടക്കമുള്ള നേതാക്കളോട് തന്നെ കുറിച്ച് നസീമ ഇല്ലാക്കഥകള്‍ പറഞ്ഞു.

മക്കളെ കിട്ടാന്‍
മക്കളെ തനിക്കൊപ്പം കൂട്ടണം എന്നാണ് സിദ്ദിഖിന് ആഗ്രഹം. ഇതിനായി കോഴിക്കോട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സിദ്ദിഖ് പറയുന്നു
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications