തൊടുപുഴ: വാഹനമോഷണക്കേസില്‍ പിടിയിലായവരില്‍ സിനിമാ നിര്‍മ്മാതാവും
തൊടുപുഴ: തൊടുപുഴയില്‍ നടന്ന വാഹനമോഷണക്കേസില്‍ പിടിയിലായവരില്‍ ഒരാള്‍ സിനിമാ നിര്‍മ്മാതാവെന്ന് പോലീസ്.
തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി നടന്ന വാഹനമോഷണത്തിലെ ഇടനിലക്കാരായ രണ്ട് പേരാണ് കഴിഞ്ഞ ദിവസത്തില്‍ അറസ്റ്റിലായത്.

ഇടനിലക്കാര്‍ അറസ്റ്റില്‍
തൊടുപുഴയിലും പരിസരത്തും നടന്ന വാഹനമോഷണക്കേസില്‍ ഇടനിലക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവര്‍
കണ്ണൂര്‍ പടിയൂര്‍ അമ്പാട്ട് വീട്ടില്‍ രമേശന്(45), നാഗര്‍കോവില്‍ വാണിയത്തെരുവ് മീനാക്ഷിപുരം സ്വദേശി നാഗരാജന്(40) എന്നിവരാണ് അറസ്റ്റിലായത്.

സിനിമാ നിര്‍മ്മാതാവ്
നാഗര്‍കോവില്‍ സ്വദേശിയായ നാഗരാജന് 2012 ല്‍ തമിഴ് ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

നേരത്തെ അറസ്റ്റിലായവര്‍
പാലക്കാട് കോട്ടപ്പാറ പൂവാത്താനിയില് സണ്ണി(44). പത്തനംതിട്ട കോഴഞ്ചേരി ഇടയശേരി വീട്ടില്‍ ബിന്‍ജു(35) മലയാലപ്പുഴ താഴുംകരയില് വീട്ടില്‍ ശിവശങ്കരപ്പിള്ള(65) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വാഹനങ്ങള്‍ കണ്ടെത്തി
വണ്ടമറ്റത്തുനിന്നു മോഷ്ടിച്ച വാന്‍ പുതിയതായതിനാല്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഒട്ടിച്ച് പാലക്കാട് വണ്ണാമലയിലെ കള്ളുചെത്തുകേന്ദ്രത്തില് സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നാണ് പോലീസ് പിടികൂടിയത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications