കണ്ടാൽ ഡീസന്റ് പാർട്ടീസ്! ഈ സഹോദരിമാർ പഠിച്ച കള്ളികൾ! ചെങ്ങന്നൂരിൽ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു...
വ്യാഴാഴ്ച രാവിലെ ചെങ്ങന്നൂർ മഴുക്കീറിലാണ് സംഭവമുണ്ടായത്.
ആലപ്പുഴ: ബസിനുള്ളിൽ വെച്ച് സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ സഹോദരിമാരെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു. തിരുച്ചിറപ്പിള്ളി സമയപുരം മാരിയമ്മൻ കോവിൽ ഏഴാംതെരുവിൽ മധു(30), സഹോദരി അംബിക(26) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ ചെങ്ങന്നൂർ മഴുക്കീറിലാണ് സംഭവമുണ്ടായത്. ചെങ്ങന്നൂരിൽ നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സഹോദരിമാർ മോഷണശ്രമം നടത്തിയത്. പിടിയിലായ മധുവും അംബികയും തിരക്കേറിയ ബസിൽ കയറി സ്വർണവും പണവും മോഷ്ടിക്കുന്നതിൽ വിദഗ്ദരാണ്. നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയ രണ്ട് പേരെയും ചെങ്ങന്നൂർ പോലീസെത്തി അറസ്റ്റ് ചെയ്തു.
'എന്നെപ്പറ്റി പലതും അമ്മയോട് പറഞ്ഞു, അത് കേട്ട് നിർത്താതെ കരഞ്ഞിട്ടുണ്ട്'! ലിച്ചി തുറന്നു പറയുന്നു..

വ്യാഴാഴ്ച രാവിലെ...
വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ചെങ്ങന്നൂർ മഴുക്കീറിൽ വച്ചാണ് സംഭവമുണ്ടായത്. ചെങ്ങന്നൂരിൽ നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സഹോദരിമാർ മോഷണശ്രമം നടത്തിയത്.

രണ്ട് പവന്റെ മാല...
കല്ലിശേരി മഴുക്കീർ ചക്കാലയിൽ ആശ വില്ലയിൽ ശാന്തമ്മ എബ്രഹാമിന്റെ രണ്ടുപവന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.

കല്ലിശേരിയിൽ നിന്ന്...
കല്ലിശേരിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശിനികളായ അംബികയും മധുവും തിരുവല്ലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ കയറിയത്.

മാല അറുത്തുമാറ്റി...
മഴുക്കീറിലേക്ക് പോകുകയായിരുന്ന ശാന്തമ്മയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാലയാണ് രണ്ടുപേരും ചേർന്ന് അറുത്തുമാറ്റിയത്.

കണ്ടക്ടർ കണ്ടു....
എന്നാൽ ഇരുവരും ചേർന്ന് മാല അറുത്തുമാറ്റിയത് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ട് കണ്ടക്ടർ ബഹളം വെച്ചതോടെ ബസ് റോഡരികിൽ നിർത്തി.

ഇറങ്ങിയോടി...
കണ്ടക്ടർ ബഹളം വെച്ചതിനെ തുടർന്ന് മഴുക്കീർ തടി ഡിപ്പോയുടെ സമീപത്താണ് ഡ്രൈവർ ബസ് നിർത്തിയത്. ബസ് നിർത്തിയ ഉടൻതന്നെ ഇരുവരും ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

ഓടിച്ചിട്ടു പിടിച്ചു...
ബസിൽ നിന്ന് ഇറങ്ങിയോടിയ മധുവിനെയും അംബികയെയും നാട്ടുകാരും ബസിലെ യാത്രക്കാരും ചേർന്നാണ് പിടികൂടിയത്.

റിമാൻഡിൽ...
നാട്ടുകാർ പിന്തുടർന്ന് പിടികൂടിയ രണ്ടുപേരെയും ചെങ്ങന്നൂർ പോലീസെത്തി അറസ്റ്റ് ചെയ്തു. രണ്ടുപേരെയും റിമാൻഡ് ചെയ്തതായി ചെങ്ങന്നൂർ പോലീസ് അറിയിച്ചു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications