കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കരമടക്കല്‍; ആദ്യ ദിവസം തന്നെ സൗകര്യമൊരുക്കണം, കര്‍ശന നിര്‍ദേശവുമായി സര്‍ക്കുലര്‍ വരുന്നു
കരമടക്കലില്‍ കര്‍ശനനിയന്ത്രണവുമായി സര്‍ക്കുലര്‍ വരുന്നു. രണ്ടു തവണയ്ക്കുള്ളില്‍ പരിഹാരമുണ്ടാക്കുന്നതാണ് സര്‍ക്കുലര്‍.
തിരുവനന്തപുരം: കരമടക്കലില്‍ കര്‍ശനനിയന്ത്രണവുമായി സര്‍ക്കുലര്‍ വരുന്നു. രണ്ടു തവണയ്ക്കുള്ളില്‍ പരിഹാരമുണ്ടാക്കുന്നതാണ് സര്‍ക്കുലര്‍.കരം സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ രേഖമൂലമുള്ള ആവശ്യക്കാരനെയുംതഹസില്‍ദാറിനെയും അറിയിക്കുകയും വേണം.
കരം അടക്കുന്നത് വൈകിപ്പിച്ചാല്‍ ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിര്‍ദ്ദേശവും പുതിയ സര്‍ക്കുലറില്‍ പറയുന്നു.
Comments
English summary
Tax circular in kerala.