കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി വര്‍ദ്ധനവ്; അന്തര്‍ സംസ്ഥാന ടിക്കറ്റ് നിരക്കുകളില്‍ വര്‍ദ്ധനവ്

  • By Sandra
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് ടൂറിസ്റ്റ് ബസുകള്‍ക്ക് തിരിച്ചടിയാവും. ടൂറിസ്റ്റ് ബസുകളുടെ നികുതി വര്‍ദ്ധിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ പോകുന്നത്.

അന്തര്‍ സംസ്ഥാന ടിക്കറ്റ് നിരക്കുകളില്‍ ടൂറിസ്റ്റ് ബസുകളുടെ നികുതിയിലുള്ള ഈ വര്‍ദ്ധനവ് പ്രതിഫലിച്ചേക്കും, ബസുകളുടെ വലിപ്പവും വിസ്തൃതിയും അടിസ്ഥാനമാക്കിയായിരിക്കും നികുതി വര്‍ദ്ധനവ് പരിഗണിക്കുക. എന്നാല്‍ സീറ്റിന്റെ എണ്ണം വര്‍ദ്ധനവിനുള്ള മാനദണ്ഡമായി പരിഗണിക്കില്ല.

15-volvo-bus

നികുതിയില്‍ ഐസക്കിന്റെ കളി!!! വരുമാനം കൂട്ടാന്‍ 9 മാര്‍ഗ്ഗം, പിസ്സ കഴിച്ചാല്‍ പൊള്ളും? വില കൂടുന്നവനികുതിയില്‍ ഐസക്കിന്റെ കളി!!! വരുമാനം കൂട്ടാന്‍ 9 മാര്‍ഗ്ഗം, പിസ്സ കഴിച്ചാല്‍ പൊള്ളും? വില കൂടുന്നവ

ഇതിന് പുറമേ വര്‍ഷങ്ങളായി നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഏര്‍പ്പെടുത്തും. അഞ്ച് വര്‍ഷത്തെ കുടിശ്ശിക തീര്‍ക്കാനുള്ളവര്‍ ആകെ തുകയുടെ 30 ശതമാനം മാത്രം അടച്ചാല്‍ മതി. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ നികുതി അടയ്ക്കാത്ത പക്ഷം വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.

English summary
Tax hike for tourist bus based on vehicle size.Hike makes problems to inter state journey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X