ചേര്‍ത്തലയില്‍ പത്താംക്ലാസുകാരനായ വിദ്യാര്‍ത്ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി; പിന്തുടര്ന്ന് പോലീസ്
ചേര്‍ത്തല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി വിവാഹിതയും പത്തുവയസ്സുള്ള കുട്ടിയുടെ മാതാവുമായ അദ്ധ്യാപിക ഒളിച്ചോടിയതായി സംശയം. ഇരുവര്‍ക്കും വേണ്ടി മുഹമ്മ എസ്ഐയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരത്തുള്ളതായി വിവരം കിട്ടിയിട്ടുണ്ട്.
ഞാറാഴ്ച്ച മുതലാണ് 40 വയസ്സുകാരിയായ ടീച്ചറേയും 16 വയസ്സുകാരനായ വിദ്യാര്‍ത്ഥിയേയും കാണാതായത്. ഇരുവരേയും ഒരുമിച്ച് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ കണ്ടുവെന്ന് വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരേടേയും ഫോണ്‍ കോളുകള്‍ പോലീസ് പിന്തുടരുന്നുണ്ട്. വിവാഹമോചിതയായ അദ്ധ്യാപികയാണ് വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങി നല്‍കിയത്. ഇരുവരും മണിക്കൂറുകളോളം സംസാരിച്ചിരുന്നതാണാ സൂചന.

More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications