കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകൻ സമുഹത്തിന്റെ ചാലകശക്തിയാകണം മന്ത്രി എകെ ശശീന്ദ്രൻ

  • By Sreejith Kk
Google Oneindia Malayalam News

കുറ്റ്യാടി: പൊതുവിദ്യാഭാസ മേഘലയുടെ വളർച്ചയ്ക്കും ഗുണനിലവാരത്തിനും ചാലക്കശക്തിയായി പ്രവർത്തികേണ്ടത് അധ്യാപക സമൂഹമാണെന് ഗതാഗത വകുപ്പ് മന്ത്രി എ. കെ . ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിന്റെ സൂചനയാണ് പൊതുവിദ്യ ഭാസ മേഘലയിലേക്ക് പ്രവേശനo നേടുന്ന കുട്ടികളുടെ എണ്ണം വർദിച്ചു വരുന്നതെന്നുo അദേഹം പറഞ്ഞു.

ak

വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കെ.പി.സുരേഷിന് നൽകിയ യാത്രയയപ്പ് സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വട്ടോളി നേഷനൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെപി സുരേഷ് മാസ്റ്റർക്ക് നൽകുന്ന യാത്രയപ്പ് സമ്മേളനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേദഹം. 'ഗ്രാമ പഞ്ചായത്ത് പ്രസിഡന് കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് പൊന്നാട അണിയിച്ചു. സ്ക്കൂൾ മേനേജർ വി. എം ചന്ദ്രൻ ഉപഹാരം നൽകി. സി. പി സജിത അരയില്ലത്ത് രവി , കെ. പി രാജൻ , കെ. പി ഷാജി , പ്രമോദ് കക്കട്ടിൽ, എ വി നാസറുദീൻ ,എം എം രാധാകൃഷ്ണൻ , കെ വി ശശിധരൻ , എം പി കുഞ്ഞിരാമൻ , മനോജ് അരുർ , വി പി വാസു, പി രാധാകൃഷ്ണൻ , കെ പി സുരേഷ് , വി പി രശാന്ത് , എ അബ്ദുൾ അസീസ്, വി പി ക്കാസിം, ടി സുരേന്ദ്രൻ , എ കൃഷ്ണൻ , പി പി അശോകൻ എന്നിവർ പ്രസംഗിച്ചു.

കോഴിക്കോട് പുസ്തകം പ്രകാശനം ചെയ്തത് അഞ്ചു സാഹിത്യകാരന്‍മാരുടെ പെണ്‍മക്കള്‍ ചേര്‍ന്ന്കോഴിക്കോട് പുസ്തകം പ്രകാശനം ചെയ്തത് അഞ്ചു സാഹിത്യകാരന്‍മാരുടെ പെണ്‍മക്കള്‍ ചേര്‍ന്ന്

English summary
teachers are society's active forces says ak saseendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X