Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്ര പ്രവേശന ദിനം നവംബര്‍ 12 അതോ 13? ചെന്നിത്തല പറയും

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മരണ പുതുക്കി മന്ത്രിമാരും പരിവാരങ്ങളും ശ്രീപത്മാനഭ സ്വാമി ക്ഷേത്രത്തില്‍ എത്തി. 1936 നവംബര്‍ 12 നാണ് ക്ഷേത്ര പ്രവേശന വിളംബരം നടന്നത്. തുടര്‍ന്ന് കാലങ്ങളായി നലംബര്‍ 12 നാണ് ദിനം ആഘോഷിയ്ക്കുന്നത്.

എന്നാല്‍ ഇത്തവണ നവംബര്‍ 13നാണ് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിയത്. സര്‍ക്കാര്‍ കലണ്ടറിലും ക്ഷേത്ര പ്രവേശന വിളംബര ദിനമായി നവംബര്‍ 13 ആണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ദിനത്തിന്റെ പ്രാധാന്യത്തെ സർക്കാര്‍ മറന്നുവെന്നും അവഗണിച്ചെന്നും ആരോപണമുണ്ട്

സ്മരണ പുതുക്കി

സ്മരണ പുതുക്കി

വര്‍ഷങ്ങളായി നവംബര്‍ 12 നാണ് ക്ഷേത്ര പ്രവേശന സ്മരണ പുതുക്കി മന്ത്രിമാരും പരിവാരങ്ങളും ശ്രീപ്തമാനഭ സ്വാമി ക്ഷേത്രത്തില്‍ എത്തുന്നത്

13?

13?

ഇത്തവണ നവംബര്‍ 12 പുലര്‍ച്ചെയാണ് മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെട്ട സംഘം ക്ഷേത്രത്തില്‍ എത്തുന്നത്

ഭാരതീയ ദളിത് കോണ്‍ഗ്രസ്

ഭാരതീയ ദളിത് കോണ്‍ഗ്രസ്

ഭാരതീയ ദളിത് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള സംഘടനകളാണ് പരിപാടിയ്ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്

വിവാദം

വിവാദം

ക്ഷേത്രപ്രവേശന ദിനം സര്‍ക്കാര്‍ മറന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+