കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദുമ റെയില്‍വെ പാളത്തിലെ വിള്ളല്‍ താല്‍ക്കാലികമായി പരിഹരിച്ചു

  • By Desk
Google Oneindia Malayalam News

ഉദുമ: ഉദുമ റെയില്‍വേ പാളത്തില്‍ വിള്ളല്‍. ഇതേ തുടര്‍ന്ന് തീവണ്ടികളെ പിടിച്ചിട്ടു. ഉദുമ റെയില്‍വേ ഗേറ്റിന് തെക്കേ ഭാഗത്തായി റെയില്‍ പാളത്തില്‍ ട്രാക്ക്മാന്‍ വിള്ളല്‍ കണ്ടെത്തിയത്.

അപ്പോഴക്കും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് ഉദുമയിലേക്ക് എത്തിയിരുന്നു. സിഗ്‌നല്‍ നല്‍കി പരശുറാം എക്‌സ്പ്രസിനെ ഗേറ്റിന് സമീപത്തായി പിടിച്ചിട്ടു.

kasarcode

മറ്റ് തീവണ്ടികളും വിവിധ സ്‌റ്റേഷനുകളിലായി നിര്‍ത്തിയിട്ടു. പിന്നീട് വിള്ളല്‍ താല്‍ക്കാലികമായി പരിഹരിച്ച ശേഷം തീവണ്ടികള്‍ വേഗത കുറച്ച് കടത്തിവിടുകയായിരുന്നു... വലിയൊരു ദുരന്തമാണ് ഒഴിവായത്.

സ്ഥാനങ്ങളോട് താൽപര്യമില്ല, ലക്ഷ്യം പ്രശസ്തി, ട്രംപിനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍സ്ഥാനങ്ങളോട് താൽപര്യമില്ല, ലക്ഷ്യം പ്രശസ്തി, ട്രംപിനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

English summary
Temporary solved the cracks in Udhuma railway track
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X