കൊല്ലത്ത് പത്ത് വയസുകാരി ആത്മഹത്യ ചെയ്തു, തൂങ്ങിയത് ജനല്‍ കമ്പിയില്‍
കൊല്ലത്ത് പത്ത് വയസുകാരി ആത്മഹത്യ ചെയ്തു. ജനല്‍ കമ്പയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം
കൊല്ലം : കൊല്ലത്ത് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറയിലാണ് സംഭവം.
പത്ത് വയസുകാരിയായ അനിലയാണ് ആത്മഹത്യചെയ്തത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുണ്ടറ സ്വദേശികളായ ശ്രീജ- ജോസ് ദമ്പതികളുടെ മകളാണ് മരിച്ച അനില. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല.
സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications