10,12 ക്ലാസുകളിലെ അധ്യാപകര്‍ ഡിസംബര്‍ 17മുതല്‍ സ്കൂളുകളിലെത്തണം
തിരുവനന്തപുരം:സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ ഡിസംബര്‍ 17മുതല്‍ സ്കൂളുകളില്‍ ഹാജരാകാന്‍ നിര്‍ദേശം. അന്‍പത് ശതമാനം പേര് വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം.ഡിജിറ്റല്‍, റിവിഷന്‍ പൂര്‍ത്തിയാക്കലാണ് ലക്ഷ്യം.ജനുവരി പകുതിയോടെ പ്രാകടിക്കല്‍ ക്ലാസുകള്‍ തുടങ്ങുന്നതും പരിഗണനയിലുണ്ട്.
സ്കൂളുകളുടെ പ്രവര്‍ത്തനം ചെറിയ രീതിയിലെങ്കിലും പുനാരാരംഭിക്കുകയെന്നതാണ് വിദ്യാഭ്യാസ വകുപ്പ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പൊതു പരീക്ഷ എഴുതുന്നതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അധ്യാപകരുടെ കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് അധ്യാപകരോട് സ്കൂളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ജനുവരി പകുതിയോട് കൂട് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രാകടിക്കല്‍ ക്ലാസുകള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് വിദ്യഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആ സമയത്തെ കോവിഡ് സാഹചര്യം വിലയിരുത്തി മാത്രമേ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങുന്നത് പരിഗണിക്കൂ.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications