തടിയന്റെ വിട നസീര്‍ കോഡ് ഭാഷയില്‍ എഴുതിയ കത്തുമായി സഹായി പിടിയില്‍, രഹസ്യമറിയാതെ പൊലീസ്
തിരുവനന്തപുരം: ബെംഗളൂരു ബോംബ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സഹായ പെരുമ്പാവൂര്‍ സ്വദേശി ഷഹ്നാസ് പൊലീസ് പിടിയിലായി. നസീര്‍ കൈമാറിയ കത്തുകളും പൊലീസ് കണ്ടെടുത്തു. കത്തില്‍ ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതികളെ സ്വാധീനിയ്ക്കാന്‍ നിര്‍ദ്ദേശമുള്ളതായി പൊലീസ് പറഞ്ഞു. കര്‍ണാടക ജയിലില്‍ കഴിയുകയാണ് നസീര്‍.
ജ്വല്ലറി ഉടമയെ വെട്ടി പണവും സ്വര്‍ണവും കവര്‍ന്ന കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ ദിവസം കോലഞ്ചേരി മുന്‍സിഫ് കോടതിയില്‍ കൊണ്ട് വന്നപ്പോഴാണ് നസീര്‍, ഷഹ്നാസിന് കത്തുകള്‍ കൈമാറിയത്. നസീര്‍ ഷഹ്നാസുമായി സംസാരിയ്ക്കുന്നതും കത്തുകള്‍ കൈമാറുന്നതും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഷഹ്നാസിന്റെ കൈവശമുള്ള രണ്ട് കത്തുകള്‍ മാത്രമേ പൊലീസിന് വായിക്കാന്‍ സാധിച്ചിട്ടുള്ളൂ. എട്ട് കത്തുകളാണ് നസീര്‍ ഷഹ്നാസിന് കൈമാറിയത്. ബെംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ എങ്ങനെ സ്വാധീനിയ്ക്കണം എന്ന് രണ്ട് കത്തുകളില്‍ പറയുന്നുണ്ട്. കത്തിലെ മറ്റ് വിവരങ്ങള്‍ ഉള്‍പ്പടെ മനസിലാക്കാന്‍ ഷഹ്നാസിനെ വിശദമായി ചോദ്യം ചെയ്യും .
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications