ഈ ചക്ക ഞങ്ങള്‍ തരില്ല, വവ്വാലുകള്‍ ചക്ക പഴം തിന്നുമോ?
വവ്വാലുകള്‍ ചക്ക പഴം തിന്നുമോ? ഈ ചോദ്യമാണ് ചിത്രങ്ങള്‍ കാണുന്ന ഓരോ ആളുകളുടെയും മനസ്സില്‍ ഉണ്ടാകുന്നത്. വവ്വാലുകള്‍ ചക്ക പഴം തിന്നുമോ? ഒരിക്കലും ഇല്ല, ചക്കയ്ക്ക് സംരക്ഷകരായി എത്തിയതായിരിക്കും ഈ വവ്വാല്‍ കൂട്ടങ്ങള്‍. എന്തായാലും രസകരമായ കാഴ്ചയാണ് ക്യാമറാ കണ്ണുകളിലൂടെ ഒപ്പിയെടുത്തത്. ചക്ക പഴം തിന്നാന്‍ കൊതിമൂത്ത് പ്ലാവിന്‍ ചുവട്ടില്‍ നിന്നത് വെറുതെ. ഈ വവ്വാല്‍ കൂട്ടങ്ങള്‍ വിട്ടു തരണ്ടേ..

പരുപരുത്ത ചക്കയുടെമേല്‍ ഒട്ടിപിടിച്ചിരിക്കാന്‍ സുഖം തോന്നിയിരിക്കാം. ഇരിപ്പിടം സുഖകരമാണെന്നു മനസ്സിലാക്കിയ വവ്വാല്‍ കൂട്ടങ്ങള്‍ ചക്കമേല്‍ ഒട്ടിപിടിച്ചങ്ങ് ഇരുന്നു. വവ്വാലുകളെക്കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആ രാക്ഷസ കൂട്ടങ്ങളെ കാണാന്‍ ചിലര്‍ മടിച്ചു. മറ്റു ചിലര്‍ ക്യാമറയില്‍ നല്ല ചിത്രങ്ങള്‍ പകര്‍ത്തി. വംശനാശഭീഷണി നേരിടുന്ന ജീവികളില്‍ ഒന്നാണ് വവ്വാലുകള്‍. എന്നാല്‍ ഞങ്ങള്‍ ഇപ്പോഴും എല്ലായിടത്തും ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഒരു കൂട്ടം വവ്വാല്‍ കൂട്ടങ്ങള്‍ ചക്കമേല്‍ ഇരുന്നത്.

ഈ പഴം തിന്നാന്‍ പറ്റുമോ?
ചക്ക പഴം കണ്ട് ഇതു എന്തു സാധനം എന്നു പരിശോധിക്കുന്ന വവ്വാല്‍ കൂട്ടങ്ങള്‍. ഒരു മനോഹര കാഴ്ച.

എനിക്കു മനസ്സിലായി ഇതു ചക്കയാണെന്ന്
മറ്റ് കൂട്ടകാരുടെ കണ്ണുവെട്ടിച്ച് ഒറ്റയ്ക്ക് ചക്കമേല്‍ ഇരിക്കാന്‍ നോക്കുന്ന വവ്വാല്‍.

ഇതു എന്തു ടേസ്റ്റ്
വവ്വാല്‍ കൂട്ടങ്ങള്‍ക്ക് ചക്കയുടെ ടേസ്റ്റ് പുതിയതായിരിക്കാം. വവ്വാലുകള്‍ ചക്ക പഴം തിന്നുമോ.

ഈ ചക്ക ഞങ്ങള്‍ വിട്ടു തരില്ല
കൊതി മൂത്ത് പ്ലാവിന്‍ ചുട്ടില്‍ ഇരുന്നത് വെറുതെ. വവ്വാല്‍ കൂട്ടങ്ങള്‍ ചക്കമരം കൈകടത്തിയിരിക്കുന്നു.

സുരക്ഷിതമായ താവളം
പരുപരുത്ത ചക്കമേല്‍ ഇരിക്കാന്‍ നല്ല സുഖം. ഇനി ഇവിടെ ഒട്ടിപിടിച്ചിരിക്കാം. എന്തുകൊണ്ടും വവ്വാലുകള്‍ക്ക് സുരക്ഷിതമായ താവളം ചക്കമരം തന്നെ












Click it and Unblock the Notifications