കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസ്: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന അടുത്തയാഴ്ച്ച

Google Oneindia Malayalam News

തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന അടുത്തയാഴ്ച്ച തുടങ്ങും. 2019 ജൂലൈ മുതലുള്ള ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ ശേഖരിക്കുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലാവാത്ത ചിലര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളളില്‍ നിരവധി തവണ സെക്രട്ടറിയേറ്റ് പരിസരത്ത് എത്തിയെന്നാണ് സൂചന.

secretariat

Recommended Video

cmsvideo
ആരോപണങ്ങള്‍ക്കുള്ള പിണറായിയുടെ മറുപടി | Oneindia Malayalam

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ അടക്കം ആരെയെങ്കിലും ഇവര്‍ കണ്ടിരുന്നോയെന്നും പരിശോധിക്കും. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചേയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കും.

ഇതുവരെ ശിവശങ്കറിനെ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറിറിലേറെ നിണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് വിട്ടയച്ചത്. എന്‍ഐഎ ഓഫീസില്‍ രാത്രി എട്ടരവരെ ചോദ്യം ചെയ്യല്‍ നീണ്ടു നിന്നിരുന്നു. പിന്നീട് ശിവശങ്കറിനെ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കി. ചൊവ്വാഴ്ച്ച മാത്രം പത്തര മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.

ഒന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കര്‍ കൊച്ചിയില്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച്ച 9 ന് എന്‍ഐഎ ഓഫീസില്‍ ഹാജരായി.

കോണ്‍ഗ്രസ് അനുഭവിക്കുന്നത് കര്‍മഫലം; ആഞ്ഞടിച്ച് കുമാരസ്വാമി; ചെയ്തത് ഓര്‍മയില്ലേ...കോണ്‍ഗ്രസ് അനുഭവിക്കുന്നത് കര്‍മഫലം; ആഞ്ഞടിച്ച് കുമാരസ്വാമി; ചെയ്തത് ഓര്‍മയില്ലേ...

രാഹുല്‍ ഗാന്ധിയിലൂന്നി കോണ്‍ഗ്രസില്‍ ചൂടൻ ചര്‍ച്ച! പിടി തരാതെ ആർജി, യുവനേതാവ് മതിയെന്ന് ക്യാപ്റ്റൻ!രാഹുല്‍ ഗാന്ധിയിലൂന്നി കോണ്‍ഗ്രസില്‍ ചൂടൻ ചര്‍ച്ച! പിടി തരാതെ ആർജി, യുവനേതാവ് മതിയെന്ന് ക്യാപ്റ്റൻ!

കേരളത്തിൽ വീണ്ടും 1000 കടന്നു..!! സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ്; 888 പേർക്ക് സമ്പര്‍ക്കം വഴികേരളത്തിൽ വീണ്ടും 1000 കടന്നു..!! സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ്; 888 പേർക്ക് സമ്പര്‍ക്കം വഴി

English summary
The checking of the CCTV footage of the secretariat in the gold smuggling case will begin next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X