Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍മുഖ്യമന്ത്രി കെ കരുണാകരനെ അനുസ്മരിച്ച് വടകര

വടകര: കെ കരുണാകരന്റെ ചരമദിനത്തിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ കോട്ടപ്പള്ളിയിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.കള്ളീലാത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ മാസ്റ്റർ വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു നിടുംകുനി രാജൻ, ബവിത്ത്മലോൽ ,സുരേഷ് ബാബു മണക്കുനി, ആരതി നാരായണൻ , അരവിന്ദാക്ഷൻ വിചിത്രം, സി കെ മൂസ്സ, സി കെ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

congress

പടം:വടകര കോട്ടപ്പള്ളിയിൽ നടന്ന കെ.കരുണാകരൻ അനുസ്മരണ പരിപാടിയിൽ അമ്മരപ്പള്ളി കുഞ്ഞി ശങ്കരൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+