ശില്പയുടെ മരണദിവസം സംഭവിച്ച കാര്യങ്ങള്‍... എല്ലാം ദുരൂഹം
തിരുവനന്തപുരം: ശില്പ ഒരിയ്ക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടിക്കൊണ്ടിരിയ്ക്കുകയായിരുന്നു. വേറെ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നും ഇല്ല.
പിന്നെന്താണ് ശില്പയ്ക്ക് സംഭവിച്ചത്. തൊട്ടടുത്ത ദിവസം ഒരു ഗാനമേളയ്ക്ക് പോകാനായി എല്ലാം തയ്യാറാക്കി വച്ചാണ് ശനിയാഴ്ച ശില്പ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. അതും ഒരു സുഹൃത്തിനൊപ്പം. പിന്നീട് എന്താണ് സംഭവിച്ചത്?

ഉച്ചയ്ക്കിറങ്ങി
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ശില്പ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഒരു സുഹൃത്തിനൊപ്പമായിരുന്നു ഇത്.

എന്തിനാണ് പുറത്ത് പോയത്
സ്വകാര്യ ചടങ്ങുകളില്‍ ആതിഥേയത്വേം വഹിയ്ക്കാന്‍ ശില്പ പോകാറുണ്ടായിരുന്നു. സുഹൃത്തും ഇത്തരത്തില്‍ ശില്പയ്ക്കൊപ്പം ഉണ്ടാകാറുണ്ട്. ശനിയാഴ്ചയും അങ്ങനെ ഒരു ചടങ്ങിനാണ് പോയത്.

രണ്ട് യുവാക്കള്‍
ശനിയാഴ്ച ശില്പ പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ ശില്പയുടെ കാമുകനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഫോണില്‍ കിട്ടിയില്ല
ശനിയാഴ്ച ഉച്ചയോടെ മാതാപിതാക്കള്‍ ശില്പയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ കണക്ഷന് കിട്ടിയില്ല. അപ്പോഴാണ് കൂട്ടുകാരിയെ വിളിച്ചത്.

പിണങ്ങിപ്പോയി
ചടങ്ങിനിടെ ശില്പ പിണങ്ങിപ്പോയി എന്നാണ് കൂട്ടുകാരി മാതാപിതാക്കളോട് പറഞ്ഞത്.

എന്തിന് പണം കൊടുത്തു
വൈകുന്നേരം നാലരയോടെ ശില്പയുടെ കൂട്ടുകാരി വീട്ടിലെത്തി 300 രൂപ നല്കി. ചടങ്ങില്‍ പങ്കെടുത്തതിന്റെ ബാക്കി തുക എന്ന് പറഞ്ഞ് പണം നല്കി ഉടന്‍ മടങ്ങിയെന്നാണ് പറയുന്നത്.

പരസ്പരവിരുദ്ധം
വൈകുന്നേരത്തോടേയും മകള്‍ വീട്ടിലെത്താരുന്നതോടെ വീണ്ടും കൂട്ടുകാരിയെ ബന്ധപ്പെട്ടു. അപ്പോള്‍ പരസ്പരവിരുദ്ധ മറുപടികളാണത്രെ ലഭിച്ചത്.

മൃതദേഹം കണ്ടെടുക്കുന്നു
ശനിയാഴ്ച രാത്രി പത്തരയോടെയാണ് ശില്പയുടെ മൃതദേഹം കരമയാറില് നിന്ന് കണ്ടെടുക്കുന്നത്. ശില്പയ്ക്ക് എന്തായിരിയ്ക്കും സംഭവിച്ചിട്ടുണ്ടാവുക.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications