കുടിയന്മാരുടെ ശ്രദ്ധക്ക്... കേരളത്തിലെ ശേഷിക്കുന്ന ബാറുകള്‍
തിരുവനന്തപുരം: അങ്ങനെ അവശേഷിച്ചിരുന്ന 312 ബാറുകളില്‍ 250 എണ്ണവും പൂട്ടിച്ചു. ഇനി അവശേഷിക്കുന്നത് ആകെ 62 ബാറുകള്‍ മാത്രം. അതില്‍ തന്നെ 21 എണ്ണം ഫൈവ് സ്റ്റാര്‍ ബാറുകളാണ്. 33 ഫോര്‍ സ്റ്റാര്‍ ബാറുകളുണ്ട്. ഇതിലൊന്നും പെടാത്ത എട്ട് ഹെറിറ്റേജ് ബാറുകള്‍ വേറേയും ഉണ്ട്.
ഫൈവ് സ്റ്റാറുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചപ്പോള്‍ കേരളത്തിലെ പല ജില്ലകളും ബാര്‍ രഹിത ജില്ലകളായി മാറിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഫോര്‍ സ്റ്റാറുകള്‍ക്കും ബാര്‍ അനുവദിച്ചപ്പോള്‍ ആ പ്രശ്നം മാറിയിട്ടുണ്ട്.

ഇനി കേരളത്തില്‍ അവശേഷിക്കുന്ന ബാറുകളുടെ ജില്ല തിരിച്ചുള്ള കണക്ക് നോക്കാം...
കാസര്‍കോട്: വിവാന്ത ബൈ താജ് ബേക്കല്‍( ഫൈവ് സ്റ്റാര്‍)
കണ്ണൂര്‍: ബ്ലൂ നൈല്‍, കെ.കെ. റസിഡന്‍സി പയ്യന്നൂര്‍, എലഗന്‍സ് ആലക്കോട്, സ്കൈ പീല്‍ ചൊവ്വ, എലഗന്‍സ് ചെറുപുഴ(ഫോര്‍ സ്റ്റാര്‍)
കോഴിക്കോട്: ഹോട്ടല്‍ ഗേറ്റ് വേ ബൈ താജ് (ഫൈവ് സ്റ്റാര്‍), മലബാര്‍ പാലസ് (ഫോര്‍ സ്റ്റാര്‍), ബീച്ച് ഹെറിറ്റേജ് ഇന്‍ (ഹെറിറ്റേജ്)
മലപ്പുറം: അഴിഞ്ഞിലം ആര്‍പി റിസോര്‍ട്സ് (ഫൈവ് സ്റ്റാര്‍), സൂര്യ റീജന്‍സി, റോസ് ഇന്റര്‍നാഷനല്‍ നിലമ്പൂര്‍(ഫോര്‍ സ്റ്റാര്‍), ചേങ്ങറ ഹെറിറ്റേജ് ഹോട്ടല്‍ അങ്ങാടിപ്പുറം(ഫെറിറ്റേജ്)
പാലക്കാട് : സൂര്യ സ്വാഗത് വാളയാര്‍(ഫോര്‍ സ്റ്റാര്‍)
തൃശൂര്‍: നിയ റീജന്‍സി ചേറ്റുപുഴ(ഫോര്‍ സ്റ്റാര്‍), മേരിയ ഹെറിറ്റേജ് ഹോട്ടല്‍ കൈപ്പമംഗലം, കുന്നത്തൂര്‍ മന ആയുര്‍വേദ ഹെറിറ്റേജ് ഹോട്ടല്‍( ഹെറിറ്റേേജ്)
എറണാകുളം: ലേ മെറിഡിയന്, ഡ്രീം ഹോട്ടല്‍, ഹോട്ടല്‍ കാസിനോ, ടാജ് റെസിഡന്‍സി, ടാജ് മലബാര്‍, ഹോട്ടല്‍ ട്രിഡന്റ് , ഹോളിഡേ ഇന്‍, റമദ ലേക് റിസോര്‍ട്ട്സ്( ഫൈവ് സ്റ്റാര്‍), റിനൈസന്‍സ് പാലാരിവട്ടം, കെയ്റോ ഇന്റര്‍നാഷണല്‍ പുത്തന്‍കുരിശ്, അവന്യൂ റീജന്റ് എംജി റോഡ്, ശ്രീ ഗോകുലം, കലൂര്‍, എയര്‍ ലിങ്ക് കാസില്‍ അത്താണി, മലയാറ്റൂര്‍ റസിഡന്‍സി(ഫോര്‍ സ്റ്റാര്‍), ഹെറിറ്റേജ് മേതനം കുമ്പളങ്ങി(ഹെറിറ്റേജ്)
ഇടുക്കി: ഹോട്ടല്‍ ക്ലൂബ് മഹീന്ദ്ര ലേക് വ്യൂ (ഫൈവ് സ്റ്റാര്‍), സ്പൈസ് വില്ലേജ്, തേക്കടി(ഫോര്‍ സ്റ്റാര്‍)
കോട്ടയം: കുമരകം ലേക് റിസോര്‍ട്ട്, സൂരി ഹോസ്പിറ്റാലിറ്റി കുമരകം(ഫൈവ് സ്റ്റാര്‍),വിവാന്റ ബൈ താജ് കുമരകം, ഫെയര്‍മൗണ്ട്(ഫോര്‍ സ്റ്റാര്‍), കോക്കനട്ട് ലഗൂണ്‍ കുമരകം(ഹെറിറ്റേജ്)
ആലപ്പുഴ: റോയല്‍ ഗാര്‍ഡന്‍സ് നങ്ങ്യാര്‍കുളങ്ങര, എംപയര്‍ റസിഡന്‍സി ചെങ്ങന്നൂര്‍(ഫോര്‍ സ്റ്റാര്‍), ചേര്‍ത്തല ഹൗസ്(ഹെറിറ്റേജ്)
പത്തനംതിട്ട: പെനിന്‍സുല പാര്‍ക്ക് അടൂര്‍
കൊല്ലം: ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍, ദ റാവിസ് ഹോട്ടല്‍(ഫൈവ് സ്റ്റാര്‍), റീജന്റ് ലേക് പാലസ് നീണ്ടകര, ഡോണ കാസില്‍, ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ പട്ടാഴി(ഫോര്‍ സ്റ്റാര്‍)
തിരുവനന്തപുരം: താജ് റെസിഡന്‍സി, ഹോട്ടല്‍ ഹില്ട്ടന് ഇന്‍, താജ് ഗ്രീന്‍ കോവ് റിസോര്‍ട്ട് കോവളം, ദ കോവളം റിസോര്‍ട്സ് , ഉദയ സമുദ്ര(ഫൈവ് സ്റ്റാര്‍), ലൂസിയ, മൗര്യ രാജധാനി, ക്ലൂസിക് അവന്യു, റസിഡന്‍സി ടവര്‍, സൗത്ത് പാര്‍ക്ക്, എസ്പി ഗ്രാന്‍ഡ് ഡേസ്, ദ ഗേറ്റ് വേ ഹോട്ടല്‍ ബൈ താജ്(ഫോര്‍ സ്റ്റാര്‍), ഹില്വേ ഹെറിറ്റേജ് കിളിമാനൂര്‍ (ഹെറിറ്റേജ്)
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications