റുക്സാന പറഞ്ഞ പേരുകള്‍
തിരുവനന്തപുരം: തന്നെ ലൈംഗികമായി ഉപയോഗിച്ചതായി റുക്സാന പറഞ്ഞ പേരുകളില്‍ ഞെട്ടിക്കുന്നത് മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ പേരാണ്. കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്ര മന്ത്രിമാരുടെ പേര് വെളിപ്പെടുത്തും എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. മംഗളത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിലാണ് റുക്സാനയുടെ വെളിപ്പെടുത്തലിന്റെ ശബ്ദരേഖ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കൊച്ചി ബ്ലാക്ക് മെയിലിങ് കേസിലെ കുറ്റാരോപിതയാണ് റുക്സാന. എങ്കിലും അവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അവഗണിക്കാവുന്നതല്ല. കേസിലെ കൂട്ടുപ്രതിയായ ബിന്ധ്യ തോമസിനേയും റുക്സാന പഴിക്കുന്നുണ്ട്. റുക്സാന പറഞ്ഞ കാര്യങ്ങള്‍....

പി ചിദംബരം
കേന്ദ്ര ആഭ്യന്തര മന്ത്രിയായും ധനമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പി ചിദംബരം. രാജ്യത്തെ അറിയപ്പെടുന്ന കോര്‍പ്പറേറ്റ് അഭിഭാഷകന്മാരില് ഒരാള്‍ കൂടിയാണ് പി ചിദംബരം.

റുക്സാനയുമായെന്ത്?
കേന്ദ്രമന്ത്രിയായിരുന്ന കെവി തോമസ് പരിചയപ്പെടുത്തിയ സ്ത്രീയാണ് ചിദംബരവുമായി ബന്ധപ്പെടുത്തിയതെന്ന് റുക്സാന പറയുന്നു. ദില്ലിയില്‍ വച്ചാണത്രെ ചിദംബരം റുക്സാനയുമായി ബന്ധപ്പെട്ടത്.

കെവി തോമസ്
കൊച്ചി ബ്ലാക്ക്മെയിലിങ് കേസിന്റെ തുടക്കത്തിലേ പറഞ്ഞുകേള്‍ക്കുന്ന പേരുകളില്‍ ഒന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും എറണാകുളം എംപിയും ആയ കെവി തോമസിന്റേത്. ഇദ്ദേഹത്തിന്റെ പേര് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചതായി റുക്സാനയും ബിന്ധ്യയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജോലിക്ക് വേണ്ടി
ജോലിക്ക് വേണ്ടിയായിരുന്നു താന്‍ കെവി തോമസിനെ സമീപിച്ചതെന്നാണ് റുക്സാന മംഗളത്തിന് നല്കിയ ഓഡിയോ അഭിമുഖത്തില്‍ പറയുന്നത്. അദ്ദേഹത്തിന്റെ കൊച്ചിയിലെ ഓഫീസില്‍ വച്ചായിരുന്നു ബന്ധപ്പെട്ടതെന്നും റുക്സാന ആരോപിക്കുന്നു.

കെബി ഗണേഷ് കുമാര്‍
ഗണേഷ് കുമാറിനെ ഒന്നിന് പിറകെ ഒന്നായി പെണ് വിവാദങ്ങള്‍ പിന്തുടരുന്ന കാഴ്ചയാണ് കാണുന്നത്. മന്ത്രിസഭ പ്രവേശനം ഏതാണ്ട് അടുത്തു നില്ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ റുക്സാനയുടെ ആരോപണം.

കൊച്ചിയില്‍ വച്ച്
കൊച്ചിയിലെ ഒരു ഹോം സ്റ്റേയില്‍ വച്ചാണ് ഗണേഷ് കുമാറിനെ കണ്ടതെന്നാണ് റുക്സാന പറഞ്ഞത്.

ബിന്ധ്യ ചതിച്ചു
തന്റെ കിടപ്പറ രംഗങ്ങള്‍ കയ്യിലുണ്ടെന്ന് ബിന്ധ്യ തോമസ് ചതിക്കുകയായിരുന്നുവെന്നാണ് റുക്സാന പറയുന്നത്. ഭീഷണിക്ക് വഴങ്ങിയാണ് ഈ പണിക്ക് ഇറങ്ങിത്തിരിച്ചതെന്നും റുക്സാന പറയുന്നുണ്ട്.

കലാഭവൻ മണി
തന്നെ ശാരീരികമായി ഉപയോഗിച്ച ഹാസ്യതാരവും ഗായകനും ആയ നടൻ കലാഭവൻ മണിയാണെന്നാണ് റുക്സാന പറയുന്നത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications