Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്സ് ആപ്പിലെ ചില ദൃശ്യങ്ങള്‍ തന്‍റേതല്ലെന്ന് സരിത

കോയമ്പത്തൂര്‍: വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ തന്റെ നഗ്ന ചിത്രങ്ങളില്ലെന്ന് വിവാദ നായി സരിത എസ് നായര്‍. വീഡിയോകളില്‍ ഒന്ന് തന്റേതാണെന്ന് സരിത നേരത്തെ സമ്മതിച്ചിരുന്നു.

ആറ് വീഡിയോ ക്ലിപ്പുകളാണ് പ്രചരിച്ചിരുന്നത്. അതില്‍ വസ്ത്രം മാറുന്ന ദൃശ്യമാണ് തന്റേതെന്ന് സരിത സമ്മതിച്ചത്. ബാക്കി ദൃശ്യങ്ങളെ കുറിച്ച് നേരത്തെ പ്രതികരിച്ചിരുന്നില്ല.

Saritha Whatsapp

കോയമ്പത്തൂരില്‍ ഒരു കേസിന്റെ വിചാരണക്കായെത്തിയപ്പോഴാണ് സരിതയുടെ പ്രതികരണം. കാറ്റാടിയന്ത്രം സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് സരിത കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരായത്.

തന്റേതെന്ന് പറയുന്ന ദൃശ്യങ്ങള്‍ 28,000 പേര്‍ കണ്ടിട്ടുണ്ടെന്നാണ് കണക്കുകളെ ഉദ്ധരിച്ച് സരിത പറയുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് പേര്‍ ഈ വീഡിയോകള്‍ കണ്ടതായാണ് പറയപ്പെടുന്നത്. തന്നെ കരിവാരിത്തേക്കാന്‍ വേണ്ടി ചിലര്‍ നടത്തിയ നീക്കമാണിതെന്നും സരിത ആരോപിക്കുന്നു.

സരിത എസ് നായരുടേതെന്ന പേരില്‍ വീഡിയോകള്‍ പുറത്ത് വിട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സര്‍ക്കാരിലെ ഉന്നതരെ ഭീഷണിപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് കരുതുന്നു. എന്നാല്‍ വീഡിയോകള്‍ പുറത്ത് വിട്ടത് സരിത തന്നെയാണോ അതോ മദ്യനയത്തില്‍ കലിപൂണ്ട് നില്‍ക്കുന്ന മദ്യ ലോബിയാണോ എന്നാണ് സംശയം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+