Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് കെ എസ് അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായിരുന്ന കെ.എസ് അബ്ദുല്ലയുടെ ഭാര്യ തളങ്കര നുസ്രത്ത് നഗര്‍ ഹാജറാബാഗ് ഹൗസില്‍ ബീഫാത്തിമ(75) അന്തരിച്ചു.

മക്കള്‍: കെ.എസ് ഹബീബ്, കെ.എസ് ഹര്‍ഷാദ്, കെ.എസ് അന്‍വര്‍ സാദത്ത്, ആയിഷ വിദ്യാനഗര്‍, മറിയം (സൗദി), ഹാജറ ചാവക്കാട്, അനീഫ, മിസ്‌രിയ മംഗളൂരു, ഖൈറുന്നീസ (ആസ്‌ത്രേലിയ).

muslimleague

മരുമക്കള്‍: സിദ്ദിഖ് സിലോണ്‍, ഡോ. നൂറുദ്ദീന്‍ തളങ്കര, അബ്ദുല്‍ റഷീദ് ചാവക്കാട് (കാജാഗ്രൂപ്പ്), പി.വി സിദ്ദിഖ് (എഞ്ചിനീയര്‍), ആസിഫ് മംഗളൂരു, സുഹ്‌റ ബീവി ചട്ടഞ്ചാല്‍, സുരയ്യ കോഴിക്കോട്, ആസിയ കൊല്ലം, ഡോ. മുഹ്‌സിന്‍ (ആസ്‌ത്രേലിയ). സഹോദരങ്ങള്‍: യൂസഫ് തളങ്കര, അബ്ദുല്ല കുഞ്ഞി ബാങ്കോട്, സക്കറിയ ഗസാലിനഗര്‍, സാറ, റാബിയ, പരേതനായ ഷാഫി ചൗക്കി.ഖബറടക്കം നാളെ മാലിക്ദിനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+