ലാലേട്ടന്‍ ഇട്ടാല്‍ കളസം, ആഷിക് അബു ഇട്ടാല്‍ ബര്‍മൂഡ... ഇതെന്ത് അഭിപ്രായ സ്വാതന്ത്ര്യം!!!

ബ്ലോഗ് വിവാദത്തില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകള്‍ ആണ് അധികവും. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ എന്തുകൊണ്ടാണ് മോഹന്‍ലാലിനെ ഇങ്ങനെ ട്രോളുന്നത് എന്ന ചോദ്യവും ഉ

നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗ് എഴുതിയതോടെ മോഹന്‍ലാലിനെ സംഘിയാക്കാനുള്ള പുറപ്പാടിലാണ് ഒരു കൂട്ടര്‍. എന്നാല്‍ സംഘികള്‍ എന്ന് വിളിക്കപ്പെടുന്നവരാരും തന്നെ അദ്ദേഹത്തെ അവരുടെ കൂട്ടത്തില്‍ കൂട്ടുന്നും ഇല്ല.

ബ്ലോഗേട്ടന്‍, ക്യൂവേട്ടന്‍, സംഘി... ലാലേട്ടന്‍ ബ്ലോഗ് നിര്‍ത്തിപ്പോകും!! ട്രോളിട്രോളിക്കൊല്ലുന്നേ

മോഹന്‍ലാലോ നരേന്ദ്ര മോദിയോ... ആരാണ് മികച്ച അഭിനേതാവ്? ബല്‍റാമിനും പൊങ്കാല

തങ്ങളുടെ കൂട്ടത്തില്‍ കൂട്ടാന്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ല അത് എന്നതാണ് വസ്തുത. അങ്ങനെ ചെയ്താല്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുമോ എന്നാണ് ഭയം.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപോസ്തലന്‍മാര്‍ വരെ മോഹന്‍ലാലിനെ അതി ക്രൂരമായി ട്രോളിക്കൊണ്ടിരിക്കുകയാണ് എന്ന വസ്തുതയും മറന്നു പോകരുത്. അപ്പോള്‍ മോഹന്‍ലാലിനെ മാത്രം ട്രോളിയാല്‍ പോരല്ലോ... ലാലിനെ ട്രോളുന്നവര്‍ക്കും ട്രോളുകള്‍ കൊണ്ട് പൊങ്കാല!!!

സംഘിയാക്കും

സംഘിയാക്കും

രാജ്യ സ്‌നേഹവും നല്ല നിരീക്ഷണ ബോധവും ഉണ്ടെങ്കില്‍ കമ്മികള്‍ ലാലേട്ടനെ രാജ്യ സ്‌നേഹിയാക്കും. രാജ്യസ്‌നേഹത്തെ കുറിച്ച് ബ്ലോഗ് എഴുതിയാലും പ്രധാനമന്ത്രിയെ പുകഴ്ത്തിയാലും പിന്നെ പറയുകയേ വേണ്ട!!!

അഭിപ്രായ സ്വാതന്ത്ര്യം

അഭിപ്രായ സ്വാതന്ത്ര്യം

ലാലേട്ടന് സിനിയില്‍ അഭിനയിച്ചാല്‍ മാത്രം പോരെ, ബ്ലോഗ് എഴുതേണ്ട വല്ല ആവശ്യവും ഉണ്ടോ എന്നാണ് ചോദ്യം. അപ്പോള്‍ പിന്നെ നാഴികയ്ക്ക് നാല്‍പത് വട്ടം അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞു നടന്നതൊക്കെ എന്താണാവോ?

അതും അറിയിച്ചോ

അതും അറിയിച്ചോ

ഇപ്പോള്‍ ചിലരുടെ പരിപാടി ഇതാണത്രെ... ലാലേട്ടനെ വെറും സംഘിയാക്കിയോല തെറി പറഞ്ഞാലോ പോര. നോട്ട് നിരോധനം പ്രധാനമന്ത്രി ലാലേട്ടനെ നേരത്തേ അറിയിച്ചിരുന്നു എന്നും പറയണമത്രെ.

അപ്പോ കാണാം

അപ്പോ കാണാം

ലാലേട്ടന്‍ ആറാം തമ്പുരാന്‍ മോഡലില്‍ ഇറങ്ങിയാല്‍ ഉണ്ടല്ലോ... അപ്പോ കാണാം ഈ വിമര്‍ശനം ഉന്നയിക്കുന്നവരുടെയൊക്കെ തനിനിറം!!!

 ആക്കിയോ

ആക്കിയോ

ശ്വാസകോശം വന്നോ എന്ന് ചോദിക്കുന്നതുപോലെ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ കയറുന്നത്. ലാലേട്ടനെ സംഘിയാക്കിയോ എന്നാണ് ചോദ്യം.

അതാണല്ലോ ശീലം

അതാണല്ലോ ശീലം

പണ്ടു മുതലേ ഇങ്ങനെയാണ്. രാജ്യസ്‌നേഹത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ല. അതിപ്പോള്‍ ഏത് കമ്മി വന്ന് പറഞ്ഞാലും അങ്ങനെ തന്നെ!!!

അത് പോലെ ആണോ ഇത്

അത് പോലെ ആണോ ഇത്

ലാലേട്ടന്‍ ഇതുവരെ ക്യൂ നിന്നിട്ടുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ അതിന് മറുചോദ്യവും സ്‌റ്റോക്ക് ഉണ്ട്. സിനിമയില്‍ അഭിനയിച്ചിട്ടാണോ ഇത്രയും കാലം സിനിമയെ വിമര്‍ശിച്ചത്!!!

അങ്ങനെ പറയരുത്

അങ്ങനെ പറയരുത്

പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് പ്രചരിപ്പിക്കരുത്. മദ്യഷാപ്പിന് മുന്നില്‍ വരി നില്‍ക്കുന്ന കാര്യം മാത്രമല്ല ലാലേട്ടന്‍ പറഞ്ഞത്.

അത് പറ്റുമോ

അത് പറ്റുമോ

സുഡാപ്പിയായും സംഘിയായും കമ്മിയായും അല്ലാതെ മനുഷ്യനായി കാണാന്‍ പറ്റുമോ എന്ന് പോലും ലാലേട്ടന്‍ ചോദിച്ചു പോകുന്ന അവസ്ഥയാണ്.

ബാക്കി പറ

ബാക്കി പറ

മദ്യഷാപ്പിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിന് ശേഷം വേറ എന്താ ലാലേട്ടന്‍ പറഞ്ഞത്. സിനിമ തീയേറ്ററിന്റെ കാര്യവും ആരാധനാലയത്തിന്റെ കാര്യവും കൂടി പറഞ്ഞില്ലേ... അതും കൂടി പറഞ്ഞിട്ട് ട്രോളിയാല്‍ മതി.

ബര്‍മൂഡയും കളസവും

ബര്‍മൂഡയും കളസവും

ആഷിക് അബു എന്തെങ്കിലും പറഞ്ഞാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യം. ലാലേട്ടന്‍ ബ്ലോഗ് എഴുതിയാലോ... അത് സംഘിത്തം.

ആമിറും ലാലേട്ടനും

ആമിറും ലാലേട്ടനും

ആമിര്‍ ഖാന്‍ നോട്ട് നിരോധനത്തെ പിന്തുണച്ചപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ ഇവിടെ ആരും ഉണ്ടായില്ല. ഇപ്പോള്‍ മോഹന്‍ലാല്‍ പിന്തുണച്ചപ്പോള്‍ പൊങ്കാല. ഇതെന്ത് ന്യായം.

ആവേശം

ആവേശം

സലീം കുമാര്‍ പറഞ്ഞു- നോട്ട് നിരോധനം നല്ലത്. ജോയ് മാത്യു പറഞ്ഞു- നോട്ട് നിരോധനം നല്ലത്. അപ്പോഴൊന്നും ഒരു കുഴപ്പവും ഉണ്ടായില്ല. ലാലേട്ടന്‍ പറഞ്ഞപ്പോള്‍ പൊങ്കാലയിടാന്‍ എന്തൊരു ആവേശം!!!

നാക്ക് എവിടെ

നാക്ക് എവിടെ

ധോണി, രജനികാന്ത്, സെവാഗ്, സലീം കുമാര്‍, ജോയ് മാത്യു... ഇവരൊക്കെ പിന്തുണച്ചപ്പോള്‍ വെറുതേ വായും പൂട്ടി ഇരുന്നവരാണ്. ഇപ്പോള്‍ കാണുന്നില്ലേ

 എന്ത് അഭിനയം

എന്ത് അഭിനയം

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഫേസ്ബുക്കില്‍ പടവാളേന്തുന്ന ആളാണ് വിടി ബല്‍റാം. ഇപ്പോള്‍ പറയുന്നത് കേട്ടില്ലേ... എല്ലാം അഭിനയമാണെന്ന്!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q