കുരിശില്ലാതെ ജീവിതമില്ല...! പറഞ്ഞത് മാണിസാര്‍
പാല: ഒരു മനുഷ്യായുസ്സ് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ കെഎം മാണി ഇത്രയധികം പ്രതിസന്ധികള്‍ ഇതുവരെ നേരിട്ടിട്ടുണ്ടാവില്ല. ബാര്‍ കോഴ ആരോപണം, ബജറ്റ് ചോര്‍ത്തിയെന്ന ആരോപണം, ഇതിന്റെയൊക്കെ ഒപ്പമാണ് കൂടെ നിന്ന പിസി ജോര്‍ജ്ജിന്റെ വകയുള്ള ആക്രമണങ്ങള്‍.
ഈ സാഹചര്യത്തില്‍ കെഎം മാണി പറഞ്ഞ ഡയലോഗ് ആയിരിക്കുമോ ഇത്- കുരിശ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്ന്.

എന്നാല്‍ സംഭവം അങ്ങനെയല്ല. കുരുത്തോല പെരുന്നാളിന്റെ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം അദ്ദേഹം പറഞ്ഞതായിരുന്നു ഇത്. എങ്കിലും മാണിയുടെ ഇപ്പോഴത്തെ ജീവിതവുമായി ഇത് ചേര്‍ത്ത് വായിക്കാവുന്നതും ആണ്.
പാല സെന്റ് തോമസ് കത്തീഡ്രലില്‍ ആണ് മാണിയും കുടുംബവും കുരുത്തോല പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയത്. കുരിശില്ലാതെ യേശു ക്രിസ്തു ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവിതമാകുമ്പോള്‍ സന്തോഷവും ദു:ഖവും ഒക്കെ ഉണ്ടാകും. നിരാശയില്ലാതെ ജീവിച്ചാല്‍ ദു:ഖം മാറി സന്തോഷം തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്ന ആവശ്യത്തില്‍ കെഎം മാണി ഉറച്ച് നില്‍ക്കുകയാണ് ഇപ്പോഴും. അടുത്ത കാലത്തൊന്നും അദ്ദേഹം ഇത്രയും കടുത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications