തെയ്യം കലാകാരന് തെങ്ങിൽ നിന്ന് വീണ് ഗുരുതര പരിക്ക് !!! ഞെട്ടലോടെ ഭക്തർ... വീഡിയോ
തെയ്യം കോലം കെട്ടിയാല്‍ തെങ്ങില്‍ കയറുന്ന ചടങ്ങ് ഉണ്ട് ഇതിനിടെ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു.
കണ്ണൂര്‍: തെയ്യം കെട്ടി ആടുന്നതിന് ഇടേ തെങ്ങില്‍ നിന്ന് വീണ തെയ്യം കലാകാരന് ഗുരുതര പരിക്ക്. തളിപ്പറമ്പ് തളിയില്‍ സ്വദേശി സുമേഷ് പെരുവണ്ണാനാണ് പരിക്കേറ്റത്.
തെയ്യം കോലം കെട്ടിയാല്‍ തെങ്ങില്‍ കയറുന്ന ചടങ്ങ് ഉണ്ട് ഇതിനിടെ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. സുമേഷിന്റെ കാലിന് ആണ് പരിക്ക്.

വടക്കന്‍ കേരളത്തില്‍ പ്രചാരത്തില്‍ ഉള്ള ബപ്പിരിയന്‍ തെയ്യ വേഷമാണ് സുമേഷ് കെട്ടിയിരുന്നത് ഈ തെയ്യങ്ങള്‍ മരത്തില്‍ വലിഞ്ഞ് കയറും
പുലര്‍ച്ചെ അഞ്ച് മണിയ്ക്കാണ് അപകടം. തെങ്ങിന് മുകളില്‍ നിന്ന് പിടിവിട്ട സുമേഷ് പെരുവണ്ണന് താഴേക്ക് പതിയ്ക്കുകയായിരുന്നു.
വീഡീയോ ഇതാ...

സുമേഷിന്റെ കാലിനാണ് പരിക്കേറ്റത്. ഇയാളെ ക്ഷേത്രം ഡ്യൂട്ടിയ്ക്ക് ഉണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് സുമേഷിന്റെ കാലിന് ശസ്ത്രക്രിയ നടത്തി.
10 വര്‍ഷമായി സ്ഥിരിമായി തെയ്യം കെട്ടുന്ന ആളാണ് സുമേഷ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തെ സഹായിക്കാനായി ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications