രസകരമായ ഒരു മോഷണം സിനിമാക്കഥ തോല്‍ക്കുന്ന 'ട്വിസ്റ്റും സസ്പെന്‍സും' സംഭവം തൃശൂരില്‍
തൃശൂര്‍: സാധാരാണ വിലപ്പെട്ട സാധാനങ്ങള്‍ മോഷ്ടിച്ച് ആളുകളെ കബളിപ്പിയ്ക്കുന്നത് കള്ളന്മാരാണ്. എന്നാല്‍ ഈ കള്ളന്മാരെ തന്നെ പറ്റിച്ചാലോ. ബോധപൂര്‍വ്വമുള്ള ഒരു കബളിപ്പിയ്ക്കല്‍ അല്ലെങ്കിലും തൃശൂരിലെ ഒരു വീട്ടില്‍ മോഷണത്തിനെത്തിയ കള്ളന്മാര് ശരിയ്ക്കും പറ്റിയ്ക്കപ്പെട്ടു. അറ്റകുറ്റ പണി നടക്കുന്ന വീട്ടിലായിരുന്നു കള്ളന്മാരുടെ മോഷണം.
വീടിന്റെ പിന്‍ഭാഗത്തെ വാതിലും ഭിത്തിയുമൊക്കെ പൊളിച്ചിട്ടിരിയ്ക്കുകയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറാം. പക്ഷേ ഈ കള്ളന്മാര് തങ്ങളുടെ പതിവ് രീതിയില്‍ മുന്‍ഭാഗത്തെ വാതിലൊക്കെ കുത്തിപ്പൊളിച്ചാണ് അകത്ത് കടന്നത്. അകത്തെത്തിയപ്പോഴാണ് പിന്‍വാതിലും ഭിത്തിയുമൊന്നും ഇല്ലെന്ന് അറിയുന്നത്. ഇതോടെ കള്ളന്മാര് പഌംങി. ഇതാണ് ആദ്യത്തെ പഌംങ്ങല് ശരിയ്ക്കുള്ള പഌംഗ് ഇനിയാണ്...

ദേശീയ പാതയോരത്ത്
ദേശീയ പാതയോരത്ത് മുതലകുളങ്ങര വീട്ടില്‍ എംസി ബഷീറിന്റെ വീട്ടിലാണ് മോഷണം. വീടു പണി നടക്കുന്നതിനാല്‍ ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും വളരെ മുന്‍പേ തന്നെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു.

വ്യാഴാഴ്ച
വ്യാഴാഴ്ചയാണ് മോഷണം നടന്ന കാര്യം ബഷീര്‍ അറിയുന്നത്. ചൊവ്വാഴ്ച അദ്ദേഹം വീട് പൂട്ടി പോയിരുന്നു

ഇവയാണ്
ഏതാനും ഇലക്ട്രോണിക് ഉപകരണങ്ങളും എട്ട് സെറ്റ് നെക്ലേസുകളുമാണ് നഷ്ടമായത്
ഇവയാണ്
ഏതാനും ഇലക്ട്രോണിക് ഉപകരണങ്ങളും എട്ട് സെറ്റ് നെക്ലേസുകളുമാണ് നഷ്ടമായത്

ദേ കള്ളന് പ്ളംഗി
സ്വര്‍ണമാണെന്ന് കരുതി മോഷ്ടിച്ചതെല്ലാം ഫാന്‍സി ആഭരണങ്ങളായിരുന്നു

ആകെ...
വീട്ടിലെ അലമാരയില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications