കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ 17 കവര്‍ച്ചാ കേസുകളില്‍ പ്രതികളായ യുവാവും യുവതികളും അറസ്റ്റില്‍

Google Oneindia Malayalam News

കുമ്പള: കര്‍ണാടകയില്‍ 17 കവര്‍ച്ചാ, പിടിച്ചുപറി കേസുകളില്‍ പ്രതിയായ യുവാവിനേയും ഭാര്യയേയും കഞ്ചാവ് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ പെരിയാട്ടടുക്കം സ്വദേശിയേയും പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക വിടഌസ്വദേശി റഷീദ് (33), ഭാര്യ ഖമറുന്നിസ (26), പെരിയാട്ടടുക്ക സ്വദേശി ഗഫൂര്‍ (38) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ താമസസ്ഥലത്ത് നിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കണ്ടെത്തി.

robbery

ഇന്നലെ മൊഗ്രാല്‍ പാലത്തിന് സമീപം സംശയസാഹചര്യത്തില്‍ കണ്ട റഷീദിനേയും ഗഫൂറിനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പരസ്പര വിരുദ്ധമായി പെരുമാറിയതോടെ ഇവരുടെ ഫോട്ടോ കര്‍ണാടക പൊലീസിനടക്കം അയച്ചുകൊടുത്തു. തുടര്‍ന്നാണ് നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് അറിഞ്ഞത്.

കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി ബിഎം ജമാലിന്റെ വീടിന് പോലീസ് സംരക്ഷണമാവശ്യപ്പെട്ട് സഹോദരൻകേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി ബിഎം ജമാലിന്റെ വീടിന് പോലീസ് സംരക്ഷണമാവശ്യപ്പെട്ട് സഹോദരൻ

പെരിയാറിന് മാത്രമല്ല അംബേദ്കറിനും രക്ഷയില്ല, മീററ്റിലെ പ്രതിമയും തകര്‍ത്തു, ബിജെപി ഇതെന്ത് ഭാവിച്ചാ!പെരിയാറിന് മാത്രമല്ല അംബേദ്കറിനും രക്ഷയില്ല, മീററ്റിലെ പ്രതിമയും തകര്‍ത്തു, ബിജെപി ഇതെന്ത് ഭാവിച്ചാ!

English summary
thieves arrested in kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X