കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പ്രദീപ് പിള്ള പ്രസ്ക്ലബ് പ്രസിഡന്റ്, കെ ആര് അജയന് സെക്രട്ടറി...
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റായി പ്രദീപ് പിള്ള (ദ ന്യൂ ഇന്ത്യന്‍ എക്സപ്രസ്), സെക്രട്ടറി കെആര്‍ അജയന്(ദേശാഭിമാനി) എന്നിവരെ തിരഞ്ഞെടുത്തു. എസ് സതീഷ് ബാബുവാണ്(കൈരളി) ട്രഷറര്‍.
വൈസ് പ്രസിഡന്റ് പി. രജീവ്(കേരള കൗമുദി), ജോയിന്റ് സെക്രട്ടറി കോവളം രാധാകൃഷ്ണന്(മാതൃഭൂമി). മാനേജിംഗ് കമ്മറ്റി അംഗങ്ങളായി ഒ രതി(കേരള കൗമുദി), കെഎം ബഷീര്‍(സിറാജ്), രാജേഷ് രാജേന്ദ്രന്(ജനയുഗം), എംവി പ്രദീവ്(ദേശാഭിമാനി), അബിജിത്ത് നായര്‍(ജയ്ഹിന്ദ് ടിവി), എസ് ശ്രീകേഷ് (മാതൃഭൂമി) എന്നിവരെയും തിരഞ്ഞെടുത്തു. അരവിന്ദ് എസ് ശശിയാണ് (മെട്രോ വാര്‍ത്ത) വെല്‍ഫയര്‍ കമ്മറ്റി അംഗം.