മംഗള്‍യാന്റെ ശില്‍പികള്‍ക്ക് പത്രപ്രവര്‍ത്തകരുടെ ആദരം
തിരുവനന്തപുരം: ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തലസഥാനത്തെ പത്രപ്രവര്‍ത്തകരുടെ ആദരം. പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ശാസ്ത്രജ്ഞര്‍ക്ക് ഉപഹാരം നല്‍കി.
മംഗള്‍യാന് വേണ്ടി വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 30 പേരെയാണ് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. ഐഎസ്ആര്‍ഒയിലേും, തുമ്പയിലേും വലിയമലയിലേയും ശാസ്ത്രജ്ഞര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് പിപി ജെയിംസും, സെക്രട്ടറി ജയന്‍ മേനോനും സംസാരിച്ചു

പത്രപ്രവര്‍ത്തകരുടെ ആദരം
മംഗള്‍യാന്‍ വിജയകരമാകാന്‍ വേണ്ടി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് നല്‍കിയ സ്വീകരണം.

ഉപഹാരം നല്‍കി
ശാസ്ത്രജഞര്‍ക്ക് പ്രസ് ക്ലബ്ബ് പ്രസിഡന്റ് പിപി ജെയിംസ് ഉപഹാരം നല്‍കുന്നു.

ഗ്രൂപ്പ് ഫോട്ടോ
പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത ശാസത്രജ്ഞര്‍.

സദസ്സ്
ശാത്രജ്ഞര്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങിലെ സദസ്സ്.












Click it and Unblock the Notifications