Thiruvananthapuram Result - തിരുവനന്തപുരം തിരഞ്ഞെടുപ്പ് ഫലം: സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന ചുരുക്കം മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. നാലാം തവണയും മണ്ഡലം നിലനിർത്താനായി കോണ്‍ഗ്രസ് ശശി തരൂരിനെ രംഗത്ത് ഇറക്കിയപ്പോള്‍ ബി ജെ പിക്ക് വേണ്ടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരാണ് പോരിനിറങ്ങയത്. ജനകീയ സ്ഥാനാർത്ഥി പന്ന്യന്‍ രവീന്ദ്രനിലൂടെ എല്‍ ഡി എഫും മണ്ഡലത്തില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 66.47 ശതമാനം വോട്ടാണ് മണ്ഡലത്തില്‍ ആകെ രേഖപ്പെടുത്തിയത്.
മണ്ഡലത്തില്‍ ആകെയുള്ള 1,43,0531 വോട്ടർമാരിൽ 9,50,829 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 4,67,078 പുരുഷൻമാരും 4,83,722 സ്ത്രീകളുമായിരുന്നു. 2019 ല്‍ 99989 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ശശി തരൂരിന്റെ വിജയം. തരൂരിന് 416,131 വോട്ട് ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാർത്ഥിയായ കുമ്മനം രാജേശഖരന് 3,16,142 വോട്ടും സി പി ഐ സ്ഥാനാർത്ഥി സി ദിവാകരന് 2,58,556 വോട്ടും ലഭിച്ചു.
ശക്തമായ പ്രചരണം നടത്തിയ മൂന്ന് മുന്നണികള്‍ക്കും ഇത്തവണ തിരുവനന്തപുരത്ത് പ്രതീക്ഷകള്‍ ഏറെയാണ്. തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ വണ്‍ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.
Jun 04, 2024, 2:52 pm IST
തിരുവനന്തപുരം നാലാം തവണയും തന്നിൽ വിശ്വാസം അർപ്പിച്ചെന്ന് ശശി തരൂർ
Jun 04, 2024, 2:51 pm IST
തിരുവനന്തപുരത്ത് ശക്തമായ വെല്ലുവിളിയാണ് നേരിട്ടതെന്ന് ശശി തരൂർ
Jun 04, 2024, 2:49 pm IST
തിരുവനന്തപുരത്ത് ആഹ്ളാദ പ്രകടനവുമായി യുഡിഎഫ് പ്രവർത്തകർ
Jun 04, 2024, 2:20 pm IST
തിരുവനന്തപുരം ഫലം
തിരുവനന്തപുരത്ത് തരൂർ വിജയം ഉറപ്പിക്കുന്നു
Jun 04, 2024, 1:54 pm IST
തിരുവനന്തപുരത്ത് ലീഡ് ഉയർത്തി ശശി തരൂർ. 12658 വോട്ടിന് മുന്നിൽ
Jun 04, 2024, 1:39 pm IST
ശശി തരൂരിന്റെ ലീഡ് പതിനായിരത്തിന് അടുത്തേക്ക്
Jun 04, 2024, 1:29 pm IST
തിരുവനനന്തപുരം ഫലം
ശശി തരൂരിന്റെ ലീഡ് നാലായിരത്തിന് മുകളിലേക്ക്
Jun 04, 2024, 1:25 pm IST
തിരുവനന്തപുരം ഫലം
192 വോട്ടിന് ശശി തരൂർ മുന്നില്‍
Jun 04, 2024, 1:22 pm IST
തിരുവനന്തപുരം ഫലം
രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് അയ്യായിരത്തിലേക്ക് ഇടിഞ്ഞു
Jun 04, 2024, 1:10 pm IST
ലീഡ് പതിനാറായിരത്തിലേക്ക് ഉയർത്തി ബിജെപി
Jun 04, 2024, 12:33 pm IST
രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് വീണ്ടും ഇടിഞ്ഞു- നിലവിലെ ലീഡ് പതിനൊന്നായിരത്തിലേക്ക്
Jun 04, 2024, 12:13 pm IST
രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 17000 ത്തിലേക്ക് ഇടിഞ്ഞു
Jun 04, 2024, 12:10 pm IST
രാജീവ് ചന്ദ്രശേഖറിന്റെ നിലവിലെ ലീഡ്-22960
Jun 04, 2024, 12:07 pm IST
തിരുവനന്തപുരത്ത് ഇതുവരെ എണ്ണിയത് പകുതി വോട്ട് മാത്രം
Jun 04, 2024, 11:51 am IST
രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 23288 ആയി
Jun 04, 2024, 11:14 am IST
ലീഡ് നില എട്ടായിരത്തിന് മുകളിലേക്ക് ഉയർത്തി രാജീവ് ചന്ദ്രശേഖർ
Jun 04, 2024, 11:01 am IST
ബിജെപി ലീഡ് അയ്യായിരം കടന്നു
Jun 04, 2024, 10:37 am IST
രാജീവ് ചന്ദ്രശേഖർ 4948 വോട്ടിന് മുന്നില്‍
Jun 04, 2024, 10:14 am IST
തിരുവനന്തപുരത്ത് 412 ന്റെ ലീഡ് പിടിച്ച് രാജീവ് ചന്ദ്രശേഖർ
Jun 04, 2024, 10:12 am IST
ശശി തരൂരിന്റെ വോട്ട് 572 ലേക്ക് ചുരുങ്ങി
Jun 04, 2024, 9:55 am IST
തിരുവനന്തപുരത്ത് ലീഡ് പതിയെ പതിയെ ഉയർത്തി യുഡിഎഫ്
Jun 04, 2024, 9:07 am IST
ഇവിഎം എണ്ണിയപ്പോള്‍ ആയിരം വോട്ടിന്റെ ലീഡുമായി യു ഡി എഫ് മുന്നില്‍
Jun 04, 2024, 8:31 am IST
രാജീവ് ചന്ദ്രശേഖറില്‍ നിന്നും ലീഡ് തിരികെ പിടിച്ച് ശശി തരൂർ
Jun 04, 2024, 8:13 am IST
തിരുവനന്തപുരത്ത് ലീഡ് പിടിച്ച് ശശി തരൂർ
Jun 04, 2024, 7:51 am IST
മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം അറിയാം എന്നതിനാല്‍ യാതൊരുവിധ അവകാശവാദങ്ങള്‍ക്കും പ്രവചനത്തിനും അടിസ്ഥാനമില്ലെന്നd തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പന്ന്യന്‍ രവീന്ദ്രന്‍
Jun 04, 2024, 6:44 am IST
സ്ട്രോങ് റൂമുകള്‍ തുറന്നു
Jun 04, 2024, 5:25 am IST
2019 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോവളം ഒഴിക എല്ലാം മണ്ഡലങ്ങളിലും എല്‍ ഡി എഫായിരുന്നു വിജയിച്ചത്.
Jun 04, 2024, 5:24 am IST
കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍ കര എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.
5:24 AM, 4 Jun
കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍ കര എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.
5:25 AM, 4 Jun
2019 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോവളം ഒഴിക എല്ലാം മണ്ഡലങ്ങളിലും എല്‍ ഡി എഫായിരുന്നു വിജയിച്ചത്.
6:44 AM, 4 Jun
സ്ട്രോങ് റൂമുകള്‍ തുറന്നു
7:51 AM, 4 Jun
മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം അറിയാം എന്നതിനാല്‍ യാതൊരുവിധ അവകാശവാദങ്ങള്‍ക്കും പ്രവചനത്തിനും അടിസ്ഥാനമില്ലെന്നd തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പന്ന്യന്‍ രവീന്ദ്രന്‍
8:13 AM, 4 Jun
തിരുവനന്തപുരത്ത് ലീഡ് പിടിച്ച് ശശി തരൂർ
8:31 AM, 4 Jun
രാജീവ് ചന്ദ്രശേഖറില്‍ നിന്നും ലീഡ് തിരികെ പിടിച്ച് ശശി തരൂർ
9:07 AM, 4 Jun
ഇവിഎം എണ്ണിയപ്പോള്‍ ആയിരം വോട്ടിന്റെ ലീഡുമായി യു ഡി എഫ് മുന്നില്‍
9:55 AM, 4 Jun
തിരുവനന്തപുരത്ത് ലീഡ് പതിയെ പതിയെ ഉയർത്തി യുഡിഎഫ്
10:12 AM, 4 Jun
ശശി തരൂരിന്റെ വോട്ട് 572 ലേക്ക് ചുരുങ്ങി
10:14 AM, 4 Jun
തിരുവനന്തപുരത്ത് 412 ന്റെ ലീഡ് പിടിച്ച് രാജീവ് ചന്ദ്രശേഖർ
10:37 AM, 4 Jun
രാജീവ് ചന്ദ്രശേഖർ 4948 വോട്ടിന് മുന്നില്‍
11:01 AM, 4 Jun
ബിജെപി ലീഡ് അയ്യായിരം കടന്നു
11:14 AM, 4 Jun
ലീഡ് നില എട്ടായിരത്തിന് മുകളിലേക്ക് ഉയർത്തി രാജീവ് ചന്ദ്രശേഖർ
11:51 AM, 4 Jun
രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 23288 ആയി
12:07 PM, 4 Jun
തിരുവനന്തപുരത്ത് ഇതുവരെ എണ്ണിയത് പകുതി വോട്ട് മാത്രം
12:10 PM, 4 Jun
രാജീവ് ചന്ദ്രശേഖറിന്റെ നിലവിലെ ലീഡ്-22960
12:13 PM, 4 Jun
രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 17000 ത്തിലേക്ക് ഇടിഞ്ഞു
12:33 PM, 4 Jun
രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് വീണ്ടും ഇടിഞ്ഞു- നിലവിലെ ലീഡ് പതിനൊന്നായിരത്തിലേക്ക്
1:10 PM, 4 Jun
ലീഡ് പതിനാറായിരത്തിലേക്ക് ഉയർത്തി ബിജെപി
1:22 PM, 4 Jun
തിരുവനന്തപുരം ഫലം
രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് അയ്യായിരത്തിലേക്ക് ഇടിഞ്ഞു
1:25 PM, 4 Jun
തിരുവനന്തപുരം ഫലം
192 വോട്ടിന് ശശി തരൂർ മുന്നില്‍
1:29 PM, 4 Jun
തിരുവനനന്തപുരം ഫലം
ശശി തരൂരിന്റെ ലീഡ് നാലായിരത്തിന് മുകളിലേക്ക്
1:39 PM, 4 Jun
ശശി തരൂരിന്റെ ലീഡ് പതിനായിരത്തിന് അടുത്തേക്ക്
1:54 PM, 4 Jun
തിരുവനന്തപുരത്ത് ലീഡ് ഉയർത്തി ശശി തരൂർ. 12658 വോട്ടിന് മുന്നിൽ
2:20 PM, 4 Jun
തിരുവനന്തപുരം ഫലം
തിരുവനന്തപുരത്ത് തരൂർ വിജയം ഉറപ്പിക്കുന്നു
2:49 PM, 4 Jun
തിരുവനന്തപുരത്ത് ആഹ്ളാദ പ്രകടനവുമായി യുഡിഎഫ് പ്രവർത്തകർ
2:51 PM, 4 Jun
തിരുവനന്തപുരത്ത് ശക്തമായ വെല്ലുവിളിയാണ് നേരിട്ടതെന്ന് ശശി തരൂർ
2:52 PM, 4 Jun
തിരുവനന്തപുരം നാലാം തവണയും തന്നിൽ വിശ്വാസം അർപ്പിച്ചെന്ന് ശശി തരൂർ