ഏഴുവയസുകാരി വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
ഏഴുവയസുകാരിയെ വീട്ടിലെ കുളിമുറയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ കാട്ടായിക്കോണത്താണ് സംഭവം.
തിരുവനന്തപുരം: ഏഴുവയസുകാരിയെ വീട്ടിലെ കുളിമുറയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ കാട്ടായിക്കോണത്താണ് സംഭവം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വൈകിട്ട് കാണാതാകുന്നത്. തുടര്‍ന്ന് കുട്ടിയ്ക്ക് വേണ്ടി അയല്‍വീടുകളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് കുട്ടി കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോത്തന്‍ക്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications