കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ കരുണാകരൻ സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കും; യൂണിവേഴ്സിറ്റി കോളേജ് മാറ്റുംമെന്ന് കെ മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറ്റുമെന്ന് കെ മുരളീധരൻ എംപി. യുഡിഎഫ് ഭരണത്തിലെത്തിയാലുടൻ ആരോക്കെ എതിർത്താലും ഇത് നടപ്പിലാക്കും. അന്ന് സമരം ചെയ്യാൻ ഇപ്പോൾ ഭരിക്കുന്നവർ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 1992ൽ കെ കരുണാകരൻ സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

<strong>കൊലചെയ്ത് വീട്ടു വളപ്പിൽ കുഴിച്ചിട്ടും വീട്ടുകാർ അറിഞ്ഞില്ലേ? രാഖിയുടെ മരണത്തിൽ ദുരൂഹതകളേറെ... അഖിലിന്റെ മാതാപിതാക്കൾക്കും പങ്ക്? </strong>കൊലചെയ്ത് വീട്ടു വളപ്പിൽ കുഴിച്ചിട്ടും വീട്ടുകാർ അറിഞ്ഞില്ലേ? രാഖിയുടെ മരണത്തിൽ ദുരൂഹതകളേറെ... അഖിലിന്റെ മാതാപിതാക്കൾക്കും പങ്ക്?

യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനിൽക്കുന്നിടത്തോളം എസ്എഫ്ഐയുടെ തേർവാഴ്ചയുണ്ടാകും. അതുകൊണ്ട് യുഡിഎഫ് അധികാരത്തിൽ വന്നാൽ ഏത് ആളുകൾ തുള്ളിയാലും ശരി കോളേജ് അവിടെ നിന്ന് മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ ഒമ്പത് പേരെ കൂടി സസ്‌പെന്‍ഡ് ചെയ്തു.

 Muraleedharan

കേസിൽ പ്രതികളായിരുന്നത് 19 പേരായിരുന്നു. ആറ് പേരെ മാത്രയിരുന്നു കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നത്. ഇതോടെ സസ്പെൻഷനിലായവരുടെ എണ്ണം പതിന‍്ച് ആയി. കുട്ടികളുടെ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി കൈമാറാത്തതിനാൽ ബിരുദ വിദ്യാര്‍ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട 30 പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞിരുന്നു.
English summary
Thiruvananthapuram university college will be shifted says K Muraleesharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X