ആ സിഡി കിട്ടില്ല...സിഡി കഥ സരിത കെട്ടിച്ചമച്ചതെന്ന് തിരുവഞ്ചൂര്‍
കോട്ടയം: സോളാര്‍ കേസിലെ മറ്റൊരു പ്രതിയുമായി മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മന്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്ന ആരോപണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിഷേധിച്ചു. സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ നല്കിയ മൊഴിയിലാണ് കേസിലെ മറ്റൊരു പ്രതിയും ചാണ്ടി ഉമ്മനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന സിഡി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈയ്യില്‍ ഉണ്ടെന്ന് പറഞ്ഞത്.
സരിതയുടെ സിഡി ആരോപണം കെട്ടിച്ചമച്ചത് മാത്രമാണെന്നായിരുന്നു തിരുവഞ്ചൂര്‍ പ്രതികരിച്ചത്. ഏത് സാഹചര്യത്തിലാണ് സരിതയുടെ ആരോപണമെന്നും തനിയ്ക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

കെട്ടിച്ചമച്ചത്
സരിതയുടെ സിഡി ആരോപണം കെട്ടിച്ചമച്ചത് എന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം

ആരോപണം ഇങ്ങനെ
സോളാര്‍ കേസിലെ മറ്റൊരു സ്ത്രീയുമായി മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മന്‍ ബന്ധമുണ്ടെന്നും ഇതിന്റെ തെളിവുകള്‍ സിഡി ഉള്‍പ്പടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈയ്യില്‍ ഉണ്ടെന്നുമായിരുന്നു സരിതയുടെ മൊഴി

ബഌക്ക് മെയില്‍
തന്റെ കൈയ്യിലുള്ള സിഡി കാട്ടി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ ബഌക്ക് മെയില്‍ ചെയ്തിരുന്നതായും സരിത

സോളാര്‍ കമ്മീഷനില്‍
സോളാര്‍ കമ്മീഷനിലാണ് സരിത മൊഴി നല്‍കിയത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications