സൈക്കിള്‍ ഓടിച്ച്...ഓടിച്ച് തിരുവഞ്ചൂര്‍, കാണാം
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തിയ്ക്ക് പിന്നാലെ ആഴ്ചകളോളം നീണ്ടും നില്ക്കുന്ന ഒട്ടേറെ പരിപാടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കയിരിയ്ക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ആശാന് സ്ക്വയറില്‍ നിന്ന് ആരംഭിച്ച വനം-വന്യജീവിസംരക്ഷണ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്ക്കരണ റാലി വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു
സൈക്കില്‍ റാലി ഉദ്ഘാടനം ചെയ്ത മന്ത്രി സൈക്കിള്‍ ചവിട്ടിയത് കാഴ്ചക്കാര്‍ക്കും കൗതുകമായി. ഒട്ടേറെപ്പേരാണ് റാലിയില്‍ പങ്കെടുത്തത്

സൈക്കിള്‍ ചവിട്ടി
വനം-വന്യജീവിസംരക്ഷണ വാരാഘോഷത്തിന്റെ ഗമായി സംഘടിപ്പിച്ച സൈക്കിള്‍ റാലി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു

ആശാന് സ്ക്വയറില്‍ നിന്ന്
തിരുവനന്തപുരത്ത് ആശാന് സ്ക്വയറില്‍ നിന്നാണ് റാലി ആരംഭിച്ചത്

കുട്ടികള്‍
റാലിയില്‍ പങ്കെടുക്കാനെത്തിയതില്‍ അധികവും കുട്ടികള്‍

വനസംരക്ഷണം
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സര്‍ക്കാര്‍ ഒട്ടേറെ പരിപാടികളാണ് നടത്തുന്നത്. ഇതിന് മുന്നോടിയായിട്ടാണ് സൈക്കിള്‍ റാലി ഉള്‍പ്പടെയുള്ളവ സംഘടിപ്പിച്ചത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications