എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ബമ്പര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 25 കോടി TH 577825 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഗോര്‍ഖി ഭവനില്‍ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലാണ് ഓണം ബമ്പര്‍ നറുക്കെടുത്തത്. സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ബമ്പറുകളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ടിക്കറ്റാണ് ഓണം ബമ്പറിന്റേത്.
അതിനാല്‍ തന്നെ ഈ ടിക്കറ്റിന്റെ നറുക്കെടുപ്പിനായി ഭാഗ്യാന്വേഷികള്‍ എല്ലാം കാത്തിരിക്കുകയായിരുന്നു. 500 രൂപ വിലയുള്ള ഓണം ബമ്പറിന്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്. ബിആര്‍ 105 സിരീസിലാണ് ഇത്തവണ ഓണം ബമ്പര്‍ അച്ചടിച്ചിരിക്കുന്നത്. 14 ലക്ഷം ടിക്കറ്റുകള്‍ വിറ്റ പാലക്കാട് ജില്ലയാണ് ഓണം ബമ്പര്‍ വില്‍പനയില്‍ മുന്നില്‍. തൃശൂര്‍ രണ്ടാമതും തിരുവനന്തപുരം മൂന്നാമതുമാണ്.
സെപ്തംബര്‍ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും അഭ്യര്‍ത്ഥന പരിഗണിച്ചും മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 71 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്. വയനാട് വിറ്റ ടിക്കറ്റിനായിരുന്നു കഴിഞ്ഞ വര്‍ഷം ഒന്നാം സമ്മാനം ലഭിച്ചതെങ്കിലും ടിക്കറ്റ് വാങ്ങിയത് കര്‍ണാടക സ്വദേശിയായിരുന്നു
സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സി
Oct 04, 2025, 1:34 pm IST
ഓണം ബമ്പര്‍ ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന്
Oct 04, 2025, 1:27 pm IST
ഇന്ന് നടക്കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പിന് മുന്‍പ് പൂജാ ബമ്പര്‍ പുറത്തിറക്കും. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.
Oct 04, 2025, 1:05 pm IST
ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഇവിടെ 14,07,100 ടിക്കറ്റുകള്‍ വിറ്റു. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ്. 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റു
Oct 04, 2025, 12:56 pm IST
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുക. എം എല്‍ എമാരായ ആന്റണി രാജു, പ്രശാന്ത്, ലോട്ടറി വകുപ്പ് ഡയറക്ടര്‍ ഡോ. നിതിന്‍ പ്രേം രാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Oct 04, 2025, 12:24 pm IST
സെപ്തംബര്‍ 27 നായിരുന്നു ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളാല്‍ നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.
Oct 04, 2025, 12:04 pm IST
സമ്മാന ഘടന
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക്. ഇത് ഓരോ സീരീസിലും രണ്ട് ടിക്കറ്റുകള്‍ക്ക് ഒരു കോടി വീതം നല്‍കുന്നു. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്ക്. ഇത് ഓരോ സീരീസിലും രണ്ട് ടിക്കറ്റുകള്‍ക്ക് ഒരു കോടി വീതം നല്‍കുന്നു. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്. ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 2,000 രൂപ, എട്ടാം സമ്മാനം 1,000 രൂപ, ഒന്‍പതാം സമ്മാനം 500 രൂപ
Oct 04, 2025, 12:01 pm IST
നറുക്കെടുപ്പ് ഇന്ന്
ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോര്‍ഖി ഭവനില്‍ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലാണ് നറുക്കെടുക്കുക. 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ഓണം ബമ്പറിന്റെ വില
12:01 PM, 4 Oct

12:04 PM, 4 Oct
സമ്മാന ഘടന
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക്. ഇത് ഓരോ സീരീസിലും രണ്ട് ടിക്കറ്റുകള്‍ക്ക് ഒരു കോടി വീതം നല്‍കുന്നു. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്ക്. ഇത് ഓരോ സീരീസിലും രണ്ട് ടിക്കറ്റുകള്‍ക്ക് ഒരു കോടി വീതം നല്‍കുന്നു. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്. ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 2,000 രൂപ, എട്ടാം സമ്മാനം 1,000 രൂപ, ഒന്‍പതാം സമ്മാനം 500 രൂപ
12:24 PM, 4 Oct
സെപ്തംബര്‍ 27 നായിരുന്നു ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളാല്‍ നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.
12:56 PM, 4 Oct
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുക. എം എല്‍ എമാരായ ആന്റണി രാജു, പ്രശാന്ത്, ലോട്ടറി വകുപ്പ് ഡയറക്ടര്‍ ഡോ. നിതിന്‍ പ്രേം രാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
1:05 PM, 4 Oct
ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഇവിടെ 14,07,100 ടിക്കറ്റുകള്‍ വിറ്റു. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ്. 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റു
1:27 PM, 4 Oct
ഇന്ന് നടക്കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പിന് മുന്‍പ് പൂജാ ബമ്പര്‍ പുറത്തിറക്കും. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.
1:34 PM, 4 Oct
ഓണം ബമ്പര്‍ ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന്
1:35 PM, 4 Oct