ഫേസ് ബുക്കില്‍ സ്ത്രികളോട് അസഭ്യം പറയാന്‍ നില്‍ക്കല്ലെ പണി കിട്ടും
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ വൃത്തികെട്ട പോസ്റ്റ് ഇടുകയും സ്ത്രികളെ അപമാനിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ഒന്നു ശ്രദ്ധിച്ചോളു, നിങ്ങളെക്കോരു കിടിലല്‍ പണി കാത്തിരിപ്പുണ്ട്. എന്താണെന്നല്ലെ? നിങ്ങളെ കാത്ത് ഫേസ്ബുക്കില്‍ ഒരു പേജിരിപ്പുണ്ട് നല്ല രീതിയില്‍ ഇടപെട്ടില്ലെങ്കില്‍ ഇത്തരക്കാരുടെ പേരും അവരുടെ ഫേസ്ബുക്ക്‌ലിങ്കും ഈ പേജില്‍ നിങ്ങളള്‍ പോസ്റ്റ് ചെയ്ത വിവരങ്ങളും എല്ലാവരും കാണും.
ആഭാസം കാണിക്കുന്ന മല്ലുവിനെ ഒതുക്കാനായി തയ്യാറാക്കിയിരിക്കുന്ന പേജിന്റെ പേര് 'സെക്‌സ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലു എന്നാണ്. സൈബര്‍ പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് അപമാനിച്ചവരുടെ പോസ്റ്റുകളും പേരുവിവരങ്ങളും കുറിക്കാനുള്ള പഌറ്റ്‌ഫോമാണ് ഇത്.

സോഷ്യല്‍ മീഡിയയിലൂടെ അശഌല സ്വകാര്യ സന്ദേശങ്ങള്‍ സ്വീകരിക്കേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങളില്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് എസ്എഫ്എം പേജില്‍ ഇടാനാകും.
അഞ്ചു സുഹൃത്തുകള്‍ ചേര്‍ന്ന് തയ്യാറാക്കിയ പേജിന് ഇപ്പോള്‍ വ്യാപക പ്രചാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പേജിന് ഇപ്പോള്‍ ലൈക്കുകള്‍ 10, 372 ആയി. പേജിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications