ഇത്തവണ ഹജ്ജ് ചെലവ് വര്‍ദ്ധിക്കും;ഹജ്ജിന് 6392 അപേക്ഷകർ
തിരുവനന്തപുരം:ഈ വർഷത്തെ ഹജ്ജിന് 6392 അപേക്ഷകർ . അപേക്ഷകരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയുള്ള ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിക്കുക.കഴിഞ്ഞ വർഷത്തെ ഹജ്ജിന് 26000 ലധികം അപേക്ഷ ലഭിച്ചിരുന്നെങ്കിൽ കോവിഡ് പശ്ചാത്തലത്തിലാണ് അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നത് .
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇന്നലെ അവസാനിച്ചപ്പോൾ 6392 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 5657 പേരും 45 വയസിനു മുകളിൽ പ്രായമില്ലാത്ത വനിതകളുടെ വിഭാഗത്തിൽ 735 അപേക്ഷകളും ലഭിച്ചു.
സമർപ്പിച്ച അപാകതകളില്ലാത്തതും സ്വീകാര്യയോഗ്യമായ എല്ലാ അപക്ഷകര്ക്കും കവര്‍ നമ്പറുകള്‍ ഇതിനകം എസ്.എം.എസ്. ആയി അയച്ചു കഴിഞ്ഞതായി സംസ്ഥാന ഹജ്ജ് കമ്മറ്റി അറിയിച്ചു.

സൂക്ഷ്മ പരിശോധന പൂർത്തിയാകുന്ന മുറക്ക് അപേക്ഷകരുടെ എണ്ണത്തിൽ ചെറിയ മാറ്റമുണ്ടാകും.2021 ലെ ഹജ്ജ് സംബന്ധിച്ച് സൗദി ഹജ്ജ് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധകള്‍ക്ക് വിധേയമായിട്ടായിരിക്കും തുടര്‍ നടപടികൾ .കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഹജ്ജ് ചെലവ് വര്‍ദ്ധിക്കും . 375000 രൂപ മുതലായിരിക്കും ഏകദേശ യാത്രാ ചെലവെന്നാണ് ഹജ്ജ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ .
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications