ഇസ്മയിലിന് തുണയായി കേന്ദ്രമുണ്ട്... തോമസ് ചാണ്ടി വിവാദത്തില്‍ ഒരു നടപടിയും ഇല്ല; അടഞ്ഞ അധ്യായം
ദില്ലി: കേരളത്തില്‍ തോമസ് ചാണ്ടി വിവാദം എല്‍ഡിഎഫിനുള്ളില്‍ വലിയ വിള്ളലുകളായിരുന്നു സൃഷ്ടിച്ചത്. പിന്നീടത് സിപിഐയ്ക്കുള്ളില്‍ പോലും പ്രതിസന്ധി സൃഷ്ടിച്ചു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മുന്‍ മന്ത്രി കൂടിയായ കെഇ ഇസ്മയില്‍ രംഗത്തെത്തിയതായിരുന്നു പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയത്.
കെഇ ഇസ്മയിലിനോട് എല്‍ഡിഎഫ് യോഗങ്ങളില്‍ തുടര്‍ന്ന് പങ്കെടുക്കേണ്ടതില്ലെന്ന് പോലും സിപിഐ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന നേതൃതവത്തെ പോലെ അല്ല കേന്ദ്ര നേതൃത്വം. ഇസ്മയിലിനെതിരെ നടപടിയൊന്നും വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്വത്തിന്റെ തീരുമാനം.

ദില്ലിയില്‍ ചേര്‍ന്ന സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് ആണ് കെഇ ഇസ്മയിലിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഇസ്മയില്‍ വിവാദം അടഞ്ഞ അധ്യായമാണ് എന്നായിരുന്നു ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ പ്രതികരണം.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ഇസ്മയില്‍. തനിക്ക് തെറ്റ് പറ്റിയതായി യോഗത്തില്‍ അദ്ദേഹം തന്നെ സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സഹചര്യത്തിലാണ് നടപടി വേണ്ടെന്ന നിലപാട് എക്സിക്യൂട്ടീവ് സ്വീകരിച്ചത്. ആവശ്യമെങ്കില്‍ ഇസ്മയില്‍ വിവാദം അടുത്ത ദേശീയ സെക്രട്ടേറിയറ്റ് യോഗം പരിശോധിക്കുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications