കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്ധതി വിനിയോഗം: തൊടുപുഴ ബ്ലോക്കിനും മണക്കാട് ഗ്രാമപഞ്ചായത്തിനും പുരസ്‌കാരം

  • By Desk
Google Oneindia Malayalam News

ഇടുക്കി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2017-18) വികസന ഫണ്ടില്‍ അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച് പദ്ധതി നിര്‍വ്വഹണത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ച മണക്കാട് ഗ്രാമപഞ്ചായത്തിനെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിനെയും ജില്ലാ ആസൂത്രണ സമിതി പുരസ്‌കരങ്ങള്‍ നല്‍കി അഭിനന്ദിച്ചു.ഭവന നിര്‍മ്മാണം, കൃഷി,ജലസേചനം,ആരോഗ്യം തുടങ്ങിയ മേഖലയിലാണ് ഇരു പഞ്ചായത്തുകളും പൂര്‍ണമായും അനുവദിച്ചു കിട്ടിയ പദ്ധതികളുടെ പൂര്‍ത്തികരണം സമയബന്ധിതമായി നടപ്പിലാക്കിയത്.

99% ല്‍ കൂടുതല്‍ തുക വിനിയോഗിച്ച കുമാരമംഗലം, ആലക്കോട്, മരിയാപുരം, മറയൂര്‍, വെളളത്തൂവല്‍ എീ ഗ്രാമപഞ്ചായത്തുകളെയും മികച്ച വിജയം നേടിയ തൊടുപുഴ മുന്‍സിപ്പാലിറ്റിയെയും അവാര്‍ഡ് നല്‍കി ആസൂത്രണ സമിതി അഭിനന്ദിച്ചു.ലോകബാങ്ക് വിഹിതം 2017-18 വര്‍ഷം ലഭ്യമായിരുന്നില്ലെങ്കിലും മുന്‍വര്‍ഷം ലഭ്യമായ ലോക ബാങ്ക് വിഹിതവും തന്‍വര്‍ഷ പദ്ധതി വിഹിതവും വിനിയോഗിച്ച് 100% നേട്ടം കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഡി.പി.സി. അഭിനന്ദിച്ചു.

 thodupuzha-blok-

അവ വാഴത്തോപ്പ്, ഇര'യാര്‍, സേനാപതി, മാങ്കുളം, വ'വട, പെരുവന്താനം, കാമാക്ഷി, മണക്കാട്, മരിയാപുരം, മറയൂര്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സ കൊച്ചുത്രേസ്യാ പൗലോസ് , ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്ര'റിയും ജില്ലാ കളക്ടറുമായ ജി.ആര്‍ ഗോകുല്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
thodupuzha and manakad panchayath got award from district planing committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X