ലാവ്ലിന് കേസ്; ഡിജിപിയെ വെല്ലുവിളിച്ച് തോമസ് ഐസക്
തിരുവനന്തപുരം: സിപിഎം പിബി അംഗം പിണറായി വിജയനെ കുരുക്കിലാക്കാന്‍ ലാവ്ലിന് കേസ് വീണ്ടും ഹൈക്കോടതിയിലെത്തിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി. അസിഫലിയ്ക്കെതിരെ സിപിഐഎം പൊളിറ്റ ബ്യൂറോ അംഗം തോമസ് ഐസക് രംഗത്ത്. ഡിജിപി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സി ആന്‍ഡ് എജി റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന പേരില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആണ് കാണിച്ചിരിക്കുന്നതെന്ന് തോമസ് ഐസക് പറയുന്നു.
ഉപഹര്‍ജിയിലെ ആറാം പേജിലാണ് സി ആന്‍ഡ് എജിയെന്ന ഭരണഘടനാസ്ഥാപനത്തിന്റെ പേരില്‍ വസ്തുതാവിരുദ്ധമായ പരാമര്ശമുളളതെന്ന് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഡിജിപി കാണിച്ചിരിക്കുന്ന ഭാഗത്തിന്റെ ഒറിജിനല്‍ കോടതിയില്‍ ഹാജരാക്കാന്‍ ആസിഫലിയെ വെല്ലുവിളിക്കുന്നതായി തോമസ് ഐസക് പറഞ്ഞു.

പിഎസ്പി കരാറിനെക്കുറിച്ചുളള അക്കൗണ്ടന്റ് ജനറലിന്റെ 2005ലെ റിപ്പോ!ര്‍ട്ട് പരസ്യരേഖയാണ്. ആ രേഖയിലെങ്ങും ഡിജിപി ചൂണ്ടിക്കാട്ടിയ പരാമര്‍ശമില്ല. ഭരണഘടനാപരമായ പദവി വഹിക്കുന്ന ഉദ്യോഗസ്ഥന് പറയാത്ത കാര്യം പറഞ്ഞുവെന്നു വാദിക്കുക വഴി Perjuryയുടെ നിര്‍വചനത്തില്‍പ്പെടുത്താവുന്ന കുറ്റകൃത്യമാണ് ഡിജിപി ചെയ്തിരിക്കുന്നത്.
കോടതിയില്‍ വ്യാജതെളിവു നല്‍കുന്നത് ഐപിസി 191 അനുസരിച്ച് കുറ്റകൃത്യമാണ്. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്കിടയിലുളള ഏതെങ്കിലും ഘട്ടത്തില്‍ മനപ്പൂര്‍വം കളളത്തെളിവ് ഹാജരാക്കുന്നയാള്‍ക്ക് സെക്ഷന്‍ 193 പ്രകാരം ഏഴുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. ഉമ്മന്‍ചാണ്ടിയുടെ കീഴിലിരുന്ന് എന്തും ചെയ്യാമെന്ന ഈ ധിക്കാരത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications