തിരഞ്ഞെടുപ്പ് ഫലം 
മധ്യപ്രദേശ് - 230
Party20182013
CONG11458
BJP109165
IND43
OTH34
രാജസ്ഥാൻ - 199
Party20182013
CONG9921
BJP73163
IND137
OTH149
ഛത്തീസ്ഗഡ് - 90
PartyLW
CONG167
BJP015
BSP+07
OTH00
തെലങ്കാന - 119
Party20182014
TRS8863
TDP, CONG+2137
AIMIM77
OTH39
മിസോറാം - 40
Party20182013
MNF265
IND80
CONG534
OTH10
  • search

പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ തൂതപ്പുഴ ഗതിമാറി ഒഴുകി.. വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനിടയില്‍

  • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കനത്ത മഴ തുടരുന്നതോടെ പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ തൂതപ്പുഴ ഗതിമാറി ഒഴുകി. ഇതോടെ ആനക്കര പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. പ്രദേശത്തെ നിരവധി പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. 12 ഇതര സംസ്ഥാന തൊഴിലാളികളെ ഈ ഭാഗത്ത് നിന്നും രക്ഷിച്ചിട്ടുണ്ട്.

    thoothapuzha-1534507203.jpg

    ഇടമലയാര്‍, ഭൂതത്താന്‍ കെട്ട് ഡാമുകളില്‍ നിന്ന് പെരിയാറിലേക്ക് പുറത്തള്ളുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞെങ്കിലും എറണാകുളം ജില്ലയിലെ പല ഇടങ്ങളിലും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വൈപ്പിനില്‍ കടല്‍ കരയിലേക്ക് കയറുന്നതിനാല്‍ എടവനക്കാട് ദുരിതാശ്വാസ കാമ്പുകള്‍ തുറന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകളും ബോട്ടുകളുമടക്കം കൂടുതല്‍ സാമഗ്രികള്‍ കേന്ദ്രസര്‍ക്കാര്‍ നാളെ കേരളത്തില്‍ എത്തിക്കും.

    അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

    വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

    തിരുവനന്തപുരം- 0471 2730045
    കൊല്ലം- 0474 2794002
    പത്തനംതിട്ട- 0468 2322515
    ആലപ്പുഴ- 0477 2238630
    കോട്ടയം 0481 2562201
    ഇടുക്കി 0486 2233111
    എറണാകുളം 0484 2423513
    തൃശ്ശൂര്‍ 0487 2362424
    പാലക്കാട് 0491 2505309
    മലപ്പുറം 0483 2736320
    കോഴിക്കോട് 0495 2371002
    വയനാട് 9207985027
    കണ്ണൂര്‍ 0468 2322515

    ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

    പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
    ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
    കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
    ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
    കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
    എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

    കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

    സോണി(ആറന്മുള) 9496370751
    പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
    സതീഷ് (അയിരൂര്‍) 8547611214
    ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
    പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
    അഭിലാഷ്(ചെറുകോല്‍) 9847080787

    English summary
    thoothapuzha and ernakulam vyppin

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more